Kasargod Udinoor Chappayil Tharavad Devasthanam
(ഉദിനൂര്‍: ഉദിനൂര്‍ ചാപ്പയില്‍ തറവാട്)
About this Kavu
ഉദിനൂര്‍: ഉദിനൂര്‍ ചാപ്പയില്‍ തറവാട് കളിയാട്ടം 2017 Feb 17 വെള്ളിയാഴ്ച തുടങ്ങും. കുറത്തി, പൊട്ടന്‍തെയ്യം, കുണ്ടോറ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടിക്കും. ഞായറാഴ്ച സമാപിക്കും.