Kannur Malur Vengakandi Muchilot Bhagavathy Temple

  1. Home
  2. >
  3. /
  4. Kannur Malur Vengakandi Muchilot Bhagavathy Temple

Kannur Malur Vengakandi Muchilot Bhagavathy Temple

(മാലൂർ വേങ്ങക്കണ്ടി മുച്ചിലോട്ട് ഭഗവതി കാവ്)

vengakkandy muchilottu malur

About this Kavu

February 19-21

Kumbham 7,8,9)

മാലൂര്‍: മാലൂര്‍ സിറ്റിക്കടുത്ത വേങ്ങക്കണ്ടി മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിലെ കളിയാട്ട ഉത്സവം  2017 Feb 19 മുതല്‍ 21 വരെ നടക്കും.വൈകീട്ട് ആറ് മുതല്‍ കളിയാട്ടം തുടങ്ങല്‍ അടിയന്തിരം. 20ന് ഒന്‍പത് മുതല്‍ കണ്ണങ്ങാട്ട് ഭഗവതി, നേര്‍ച്ചത്തിറകളായ പുലിയൂര്‍ കാളി, വിഷ്ണുമൂര്‍ത്തിഎന്നിവ കെട്ടിയാടും. വൈകീട്ട് നാലിന് ഉച്ചതോറ്റം.രാത്രി അരയാലിന്‍ കീഴില്‍നിന്ന് ക്ഷേത്രസന്നിധാനത്തിലേക്ക് ദേശവാസികളുടെ ഘോഷയാത്ര. പുലിയൂര്‍ കണ്ണന്‍തിറ.

21ന് പുലര്‍ച്ചെ അഞ്ചിന് കൊടിയില തോറ്റം, തുടര്‍ന്ന് നരമ്പില്‍ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, വിഷ്ണുമൂര്‍ത്തി, പുലിയൂര്‍ കാളി എന്നീ തിറകള്‍ കെട്ടിയാടും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മേലേരി കയ്യേല്‍ക്കല്‍. തുടര്‍ച്ച് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരല്‍. രാത്രി പത്തിന് ആറാട്ടോടെ കളിയാട്ടം സമാപിക്കും.

Images

  • vengakkandi muchilottu
  • vengakkandi (3)
«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning