Kannur Nareekamvalli Arathil Mavillyapuram Thondachan Devasthanam
(നരീക്കാംവള്ളി അറത്തിൽ മാവില്ല്യപുറം തൊണ്ടച്ചൻ ദേവസ്ഥാനം)
About this Kavu
2016 December 18, 19 confirmed
അറത്തിൽ മാവില്ല്യപ്പുറം കൂവേരിക്കാരൻ തറവാട് ശ്രീ തൊണ്ടച്ഛൻ ദേവസ്ഥാനം നരിക്കാം വള്ളി (പി ലാത്തറ) കണ്ണൂർ ജില്ല. കല്പന കളിയാട്ടം 2016 ഡിസ: 18, 19 (ധനു 3,4) തീയ്യതികളിൽ. 18 ന് വൈകുന്നേരം 6 മണിക്ക് കണ്ട നാർകേളൻ വെള്ളാട്ടം തുടർന്ന് വയനാട് കുലവൻ വെള്ളാട്ടം തുടർന്ന് രാത്രി 9 മണി മുതൽ മൂന്ന് കുടി വീരൻ ദൈവത്തിന്റെ തോറ്റം, വിഷ്ണുമൂർത്തി തോറ്റം തുടർന്ന് 11 മണി മുതൽ കുടിവീരൻ ദൈവങ്ങളുടെ പുറപ്പാട് രാത്രി 2 മണിക്ക് മേലേരി കുട്ടൽ 19 ന് പുലർച്ചെ5 മണിക്ക് കണ്ട നാർകേളൻ ദൈവം പുറപ്പാടും അഗ്നിപ്രവേശനവും’ രാവിലെ 10 മണിക്ക് തൊണ്ടച്ഛൻ ദൈവം പുറപ്പാട് തുടർന്ന് വിഷ്ണുമൂർത്തിയുടെ പുറപ്പാട്
Contact : 9447561216