Ramanthali Sree Thekkadavan Dharma Daivasthanam

  1. Home
  2. >
  3. /
  4. Ramanthali Sree Thekkadavan Dharma Daivasthanam

Ramanthali Sree Thekkadavan Dharma Daivasthanam

(രാമന്തളി ശ്രീ തെക്കടവൻ തറവാട് ധർമ്മദൈവസ്ഥാനം)

കൂവളംന്താറ്റിൽ ഭഗവതി

About this Kavu

2018 Jan 20-21

Makaram 6-7

രാമന്തളി ശ്രീ തെക്കടവൻ തറവാട് ധർമ്മദൈവസ്ഥാനം

രാമന്തളി കുന്നത്തെരുവിലാണ് തെക്കടവൻ തറവാട്. കോലസ്വരൂപത്തിങ്കൽത്തായി ശ്രീ കൂവളംന്താറ്റിൽ ഭഗവതിയാണ് പ്രധാന ആരാധനാ മൂർത്തി. കൂവളംന്താറ്റിൽ ഭഗവതി, പുതിയ ഭഗവതി, വിഷ്ണു മൂർത്തി, മടയിൽ ചാമുണ്ഡി, രക്തചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി, പുലികണ്ഠൻ ദൈവം, ഭൂതത്താറീശ്വരൻ (വെളുത്തഭൂതം) എന്നീ ദേവസാന്നിദ്ധ്യങ്ങൾ കന്നികൊട്ടിലിനകത്തെ സ്തംഭത്തിൽ   കുടികൊള്ളുന്നു. രാമന്തളി ശ്രീ താമരത്തുരുത്തി കണ്ണങ്ങാട്ടു ഭഗവതി ക്ഷേത്രത്തിലെ ഒന്നാം കാരണവർ സ്ഥാനവും  അടിച്ചുതളി  അന്തിത്തിരി അവകാശവും തെക്കടവൻ തറവാട്ടുകാർക്കാണ്. ഒന്നിടവിട്ട വർഷങ്ങളിൽ മകരം ആറ് ഏഴ് തീയതികളിലാണ് കളിയാട്ടം… അടുത്ത കളിയാട്ടം 2018 ജനുവരി (1193 മകരം 6,7)

 

Images

  • കൂവളംന്താറ്റിൽ ഭഗവതി
  • Ramanthali Sree Thekkadavan Dharma Daivasthanam
«
»

Location Map

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning