Korachan Theyyam (കോരച്ചന്‍ ദൈവം)
About this Theyyam
ഭക്തന്മാരില് അത്യുത്തമനാണ് കോട്ടപ്പാറ കുഞ്ഞിക്കോരന്. കുലഗുരുവാം വയനാട്ടുകുലവന്‍ തന് തിരുനടയില്‍ നിത്യവും അടിച്ചുതിരിയും അന്തിതിരിയും നടത്തി, ഒടുവില്‍ ഭക്തലഹരിയില്‍ അന്തര്‍ലീനമായി തൊണ്ടച്ചന് തിരുവായുധമാം മുളയമ്പ് സ്വയം ശരീരത്തില്‍ കുത്തിയിറക്കി തന്റെ പ്രാണന് തന്നെ വയനാട്ടുകുലവനിലര്പ്പിച്ചു