Related Links : All about Theyyam, Theyyam performers, Temple (Kavu) list , Theyyam listing, Theyyam Videos, Theyyam Photos, Theyyam Calendar, Travel tips for Theyyam visitors
Theyyam List
We are trying our best to identify and collect information about different types of Theyyams performed in Kannur and Kasaragod districts. Kindly help us to complete this database.
Edakken Gurikkal Theyyam (ഇടക്കേൻ ഗുരിക്കൾ തെയ്യം)
October 20,21,22 - thulam 4,5,6 കൂളിക്കാവ് ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം (പതി) പാലക്കുന്ന് - കരിവെള്ളൂർ … (21 & 22-10-16) … ശ്രീ വിഷ്ണുമൂർത്തി; കരിഞ്ചാമുണ്ടി; കാലിച്ചാൻ ദൈവം; ഭദ്രകാളി; ഗുളികൻ; ധർമ്മദൈവം; ഇടക്കേൻ ഗുരിക്കൾ; മുത്തച്ചൻദൈവം; ഗുരുനാഥൻദൈവം; മന്ത്രമൂർത്തി; ചൊയ്യാർഗുരിക്കൾ; ഈറ്റമൂർത്തി; കൂമനാട്ടി എന്നീ തെയ്യക്കോലങ്ങൾ
Edalapurath Chamundi Theyyam (എടലാപുരത്ത് ചാമുണ്ടി തെയ്യം)
Please help us to update more about this Theyyam.
Elladath Bhagavathy Theyyam (എള്ളടത്ത് ഭഗവതി തെയ്യം)
Please help us to update more about this Theyyam.
Embran kurikkalum Ipalliyum (എമ്പ്രാന്‍ കുരിക്കളും ഐപ്പള്ളിയും)
എമ്പ്രാന്‍ കുരിക്കളും ഐപ്പള്ളിയും : അഴീക്കോട്ട് നമ്പൂതിരിയുടെ കൃഷി നോക്കി നടത്തുന്ന പുലയന്‍ പിത്താരിയെ കോലത്തരചന്‍ ശകുനപ്പിഴ ചൊല്ലി കൊന്നു വീഴ്ത്തി. ചോദ്യം ചെയ്ത നമ്പൂതിരിയുടെയും ജീവനൊടുക്കി. ജാതിക്കതീതമായ സ്നേഹം ഈ രണ്ടു തെയ്യങ്ങള്‍ വിളിച്ചു പാടുന്നു. പുലയര്‍ തന്നെയാണ് ഈ തെയ്യങ്ങള്‍ കെട്ടിയാടുന്നത്. അജിത് പുതിയ പുരയില്‍, ആന്തൂര്‍ ഐപ്പള്ളി തെയ്യം : മല...

Erinhikkal Bhagavathy Theyyam (എരിഞ്ഞിക്കൽ ഭഗവതി തെയ്യം)
Erinhikkeel Bhagavathi (കണ്ണമംഗലം ദേവിയുടെ സഖി) http://www.youtube.com/watch?v=enZjhRRT87Q Source: theyyam ritual (vengara.com)
Ettamurthy Theyyam (ഈറ്റമൂർത്തി തെയ്യം)
October 20,21,22 - thulam 4,5,6 കൂളിക്കാവ് ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം (പതി) പാലക്കുന്ന് - കരിവെള്ളൂർ … (21 & 22-10-16) … ശ്രീ വിഷ്ണുമൂർത്തി; കരിഞ്ചാമുണ്ടി; കാലിച്ചാൻ ദൈവം; ഭദ്രകാളി; ഗുളികൻ; ധർമ്മദൈവം; ഇടക്കേൻ ഗുരിക്കൾ; മുത്തച്ചൻദൈവം; ഗുരുനാഥൻദൈവം; മന്ത്രമൂർത്തി; ചൊയ്യാർഗുരിക്കൾ തെയ്യം; ഈറ്റമൂർത്തി; കൂമനാട്ടി എന്നീ തെയ്യക്കോലങ്ങൾഈറ്റമൂർത്തി
Gulikan Theyyam (ഗുളികൻ തെയ്യം)
ഗുളികൻ (പുറം കാലൻ) മാർക്കാണ്ഡേയന്റെ പ്രാണൻ രക്ഷിക്കാൻ കാലകാലനായ പരമശിവൻ തന്റെ മൂന്നാം തൃക്കണ്ണ് തുറന്ന് കാലനെ ഭസ്മമാക്കി. കാലനില്ലാത്തത് കൊണ്ട് ഭൂമിയിൽ മരണങ്ങളില്ലതായി. ദേവന്മർ പരമശിവനോട് ആവലാതി പറഞ്ഞു. പ്രശ്നപരിഹാഹാർത്ഥം ശിവൻ തന്റെ ഇടത്തെ പെരുവിരൽ നിലത്തമർത്തിയപ്പോൾ വിരൽ പിളർന്ന് അതിൽ നിന്നും ഗുളികൻ അവതരിച്ചു എന്നാണ് ഐതിഹൃം. ത്രിശൂലവും കാലപാശവും നൽകി പരമശിവൻ...
Gurikkal Theyyam (ഗുരിക്കൽ തെയ്യം)
ഗുരുക്കൾ തെയ്യം പണ്ട് കൂടാളി എന്ന ദേശത്ത് ശംഖും പളൂങ്കും രുദ്രക്ഷവും മുദ്രകളിഞ്ഞ യോഗിക ളുണ്ടായിരുന്ന്നു അള്ളS യോഗിയും മOയോഗി എന്ന ഇരുകുലം യോഗി വർഗ്ഗത്തിർ ഒരു യോഗി കുംടുംബത്തിലായിരുന്ന ' കുഞ്ഞിരാമൻ യോഗിയുടെ ജനനം;കുഞ്ഞിരാമൻ നന്നേ ചെറുപ്ത്ത ൽ തന്നെ വേദങ്ങളും ശാസ്ത്രങ്ങളും പുരാണങ്ങളം ഹൃദിസ്ഥമാക്കി കൂടാതെ അഷ്ടാംഗ യോഗവിദ്യ ശീലിച്ച് യോഗി എന്ന...

Gurukkal Theyyam (ഗുരുക്കള്‍ തെയ്യം)
ഗുരുക്കള്‍ തെയ്യം: കോലമന്നന്റെ അനുചരന്മാരാല്‍ ചതിക്കൊല ചെയ്യപ്പെട്ട മഹാമാന്ത്രികനാണ് ഗുരുക്കള്‍ തെയ്യം. കതിവന്നൂര്‍ വീരന്‍ തെയ്യത്തോടോപ്പം കെട്ടിയാടുന്ന തെയ്യമാണ് കുരിക്കള്‍ തെയ്യം. വണ്ണാന്മാംരാണ് ഈ തെയ്യം കെട്ടിയാടുന്നത്. കൂടാളി നാട്ടിലെ കുഞ്ഞിരാമനെന്ന യോഗിയാണത്രെ ഗുരുക്കള്‍ തെയ്യമായി മാറിയത്. നാട് വാഴും തമ്പുരാന്‍ തന്റെ ബാധയകറ്റാന്‍ ഒരിക്കല്‍ വിളിപ്പിച്ചത് എഴുത്തും മന്ത്രവും യോഗവും പഠിച്ച് നാടാകെ കേളികേട്ട...
Gurunathan Daivam (ഗുരുനാഥൻദൈവം)
കൂളിക്കാവ് ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം (പതി) പാലക്കുന്ന് – കരിവെള്ളൂർ … (21 & 22-10-16) … ശ്രീ വിഷ്ണുമൂർത്തി; കരിഞ്ചാമുണ്ടി; കാലിച്ചാൻ ദൈവം; ഭദ്രകാളി; ഗുളികൻ; ധർമ്മദൈവം; ഇടക്കേൻ ഗുരിക്കൾ; മുത്തച്ചൻദൈവം; ഗുരുനാഥൻദൈവം; മന്ത്രമൂർത്തി; ചൊയ്യാർഗുരിക്കൾ; ഈറ്റമൂർത്തി; കൂമനാട്ടി എന്നീ തെയ്യക്കോലങ്ങൾ
Hanuman Theyyam (ഹനുമാൻ തെയ്യം-ആഞ്ജനേയൻ)
ഹനുമാൻ തെയ്യം (ആഞ്ജനേയൻ) വടശ്ശേരി പെരുങ്ങോട്ടു ഇല്ലം, കാങ്കോൽ
Ilavillu and Karivill Theyyams (ഇളവില്ലു കരിവില്ല് തെയ്യങ്ങൾ)
Please help us to update more about this Theyyam.
Ilayamma Moothamma Theyyam (ഇളയമ്മ മൂത്തമ്മ തെയ്യം)
ഇളയമ്മ മൂത്തമ്മ മയ്യിൽ: കാവിൻമൂല ചെറുപഴശ്ശി പുതിയ ഭഗവതി കാവ് കളിയാട്ടം ആരംഭിച്ചു.മാർച്ച് ആറിന് സമാപിക്കും. ബുധനാഴ്ച പുലർച്ചെ വീരകാളി, പുതിയ ഭഗവതി, ഭദ്രകാളി തെയ്യങ്ങൾ കെട്ടിയാടുo. വീരൻ, കരിവേടൻ, മൂത്ത ഭഗവതി, ഇളയമ്മ മൂത്തമ്മ, ഇളം കോലം, നമ്പോലൻ പൊറാട്ട്, പടയേറ്, പുലിയൂർ കാളി, വിഷ്ണുമൂർത്തി ,കാഗ കന്നി, കാരൻ ദൈവം. മരക്കലത്തിലമ്മ, മാപ്പിള...
Ippally Theyyam (ഐപ്പള്ളി തെയ്യം)
എമ്പ്രാന്‍ കുരിക്കളും ഐപ്പള്ളിയും : അഴീക്കോട്ട് നമ്പൂതിരിയുടെ കൃഷി നോക്കി നടത്തുന്ന പുലയന്‍ പിത്താരിയെ കോലത്തരചന്‍ ശകുനപ്പിഴ ചൊല്ലി കൊന്നു വീഴ്ത്തി. ചോദ്യം ചെയ്ത നമ്പൂതിരിയുടെയും ജീവനൊടുക്കി. ജാതിക്കതീതമായ സ്നേഹം ഈ രണ്ടു തെയ്യങ്ങള്‍ വിളിച്ചു പാടുന്നു. പുലയര്‍ തന്നെയാണ് ഈ തെയ്യങ്ങള്‍ കെട്ടിയാടുന്നത്. അജിത് പുതിയ പുരയില്‍, ആന്തൂര്‍
Kaanakkara Bhagavathy Theyyam (കാനക്കര ഭഗവതി തെയ്യം)
Please help us to update more about this Theyyam.
Kaarnnon Theyyam (കാർണോൻ ദൈവം)
ശ്രീ കാർണോൻ ദൈവം കൊറ്റി ശ്രീ ആദി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം കണ്ണങ്ങാട്ട് ഭഗവതിയുടെ ആഗമനത്തിനു കാരണഭൂതനായ കൂത്തൂർ മണിയാണി സങ്കൽപ്പത്തിലുള്ള ദൈവം. പുലികണ്ഠൻ ദൈവത്തിന്റെ തിരുമുടിയഴിച്ച ശേഷം പൂക്കെട്ടി മുടി ധരിച്ച് പൂക്കുടയുമായ് കോലത്തിൻമേൽ കോലമായാണ് ഈ ദൈവം അരങ്ങിലെത്തുന്നത് ക്ഷേത്ര മതിലിന്റെ കന്നിമൂലയിൽ ഭണ്ഡാര പുരയുടെ മീന കൊട്ടിലിൽ സ്തംഭ പ്രതിഷ്ഠയിലാണ് ദൈവത്തിന്റെ...
Kadothi Bhagavathy (കടോത്തി ഭഗവതി)
കടോത്തി ഭഗവതി ( ഭദ്രകാളി ) Please help us to update more about this Theyyam.
Kaikkolan Theyyam (കൈക്കോലന്‍ തെയ്യം)
തെക്കന്‍ കരിയാത്തനും തെക്കന്‍ കരുമകനും, കൈക്കോലനും: കരിയാത്തന്‍ എന്നാല്‍ പരമശിവനാണ്. കരിയാത്തന്‍ തെക്കന്‍ ചാത്തു എന്ന പേരിലും അറിയപ്പെടുന്നുണ്ട്. എങ്കിലും തെക്കന്‍ കരിയാത്തന്‍ എന്ന പേരിലാണ് പ്രസിദ്ധം. ഈ തെയ്യത്തിന്റെ കൂടെ “കൈക്കോലന്‍” എന്ന തെയ്യവും കൂടി കെട്ടിയാടിക്കാറുണ്ട്. ഇവരെക്കുറിച്ചുള്ള ഐതിഹ്യം ഇങ്ങിനെയാണ്: പാലാര്‍ വീട്ടില്‍ പട നായരും പാലക്കുന്നത്ത് കേളെന്ദ്ര നായരും മല പൊലിച്ച്...
Kakkara Bhagavathy Theyyam (കക്കര ഭഗവതി)
കക്കര ഭഗവതി ഒരിക്കൽ കാളകാട് തന്ത്രി ഇല്ലത്ത് തേവാരം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നപ്പോൾ ഇല്ലത്തെ ഒരു പിഞ്ചോമനയുടെ കരച്ചിൽ അദ്ദേഹത്തിന് അരോചകമായി തോന്നി. ഈ കുട്ടിയെ ആരും ഇല്ലേ എടുക്കാൻ എന്ന ചോദിക്കാൻ കരുതിയ അദ്ദേഹം പറഞ്ഞപ്പോൾ ഈ കുട്ടിയെ അടക്കാൻ എന്നായിപ്പോയി. കുറച്ചു സമയത്തിനുള്ളിൽ ആ കുട്ടി മരിച്ചു പോയി. ഇതിൽ മനം നൊന്ത അദ്ദേഹം...
Kakkunnathu Bhagavathi (കക്കുന്നത്ത് ഭഗവതി തെയ്യം)
kakkunnathu bagavathi kshetram chakkarakallu Please help us to update more about this Theyyam.
Kala Puli Theyyam (കാള പുലി തെയ്യം)
കാളപ്പുലി ഒരിക്കല്‍ ശിവനും പാര്‍വതിയും തുളൂര്‍ വനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ രണ്ടു പുലികള്‍ ഇണ ചേരുന്നത് കണ്ട് മോഹമുണര്‍ന്ന അവര്‍ പുലികണ്ടനും പുലികരിങ്കാളി (പുള്ളികരിങ്കാളി) യുമായി മാറി. മാസങ്ങള്‍ക്ക് ശേഷം താതേനാര്‍ കല്ലിന്റെ തായ്മടയില്‍ അരയോളം മടമാന്തി അവിടെ പുള്ളികരിങ്കാളി അഞ്ചു ആണ്‍മക്കള്‍ക്ക് ജന്മം നല്‍കി. കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലിമാരുതന്‍, പുലിയൂര്‍ കണ്ണന്‍ എന്നിങ്ങനെ അവര്‍...
Kalanthan Mukri Theyyam (കലന്തൻ മുക്രി തെയ്യം)
കോയിക്കല്‍ മമ്മദ് തെയ്യം (കലന്തര്‍ മുക്രി): നര്ക്കിലക്കാട് മൌവേനി കൂലോത്ത് കെട്ടിയാടുന്ന മാപ്പിളതെയ്യം മരം മുറിക്കവേ മരണപ്പെട്ട കോയിമമ്മദ് എന്ന വ്യക്തിയുടെ പ്രേതക്കോലമാണ്. വളളിമലക്കോട്ടയിലെ കിഴക്കന്‍ കാവിലെ മരം മുറിക്കരുതെന്ന വിലക്ക് ലംഘിച്ച മമ്മദിനെ മല ചാമുണ്ഡി മരം വീഴ്ത്തിക്കൊല്ലുന്നു. തുടര്ന്ന് മമ്മദിനെ ദൈവക്കരുവാക്കി കൂടെ കൂട്ടി എന്നാണ് ഐതിഹ്യം. മാപ്പിളതെയ്യത്തിന്റെ ഉരിയാട്ടത്തില്‍ ഈ...
Kalariyaal Bhagavathy Theyyam (കളരിയാൽ ഭഗവതി തെയ്യം)
തായിപ്പരദേവത / അഷ്ടമച്ചാൽ ഭഗവതി/ കളരിയാൽ ഭഗവതി /വീരഞ്ചിറ ഭഗവതി / തിരുവർകാട്ട് ഭഗവതി / തായിപ്പരദേവത ദാരികവധത്തിനായി അവതരിച്ച കാളിതന്നെയാണ് മാടായിക്കാവിലെ പ്രതിഷ്ഠയായ തായിപ്പരദേവത.കോലത്തുനാടിന്റെ പരദേവതയാണ് ഈ ദേവി.മാടായിക്കാവിലച്ചി എന്നും തിരുവർകാട്ട് ഭഗവതി എന്നും അറിയപ്പെടുന്ന തായിപ്പരദേവതയുടെ കോലം കെട്ടിയാടുന്നത് സാധാരണയായി വണ്ണാൻ സമുദായക്കാരാണ് .അഞ്ഞൂറ്റാൻമാരും കെട്ടിയാടാറുണ്ട്. അഷ്ടമച്ചാൽ ഭഗവതി, കളരിയാൽ ഭഗവതി,,വീരഞ്ചിറ ഭഗവതി തുടങ്ങി അതതു...
Kalichan Daivam (കാലിച്ചാൻ തെയ്യം)
കാലിച്ചാൻ അഥവാ കാലിച്ചേകോൻ: കന്നുകാലികളുടെ രക്ഷകനായ ദൈവമാണ് കാലിച്ചാന്‍ തെയ്യം. ഒരു നായാട്ടു സമൂഹത്തിന്റെ വിശ്വാസ സംരക്ഷകന്‍ കൂടിയാണ് ഈ തെയ്യം. കൃഷിയും കന്നുകാലി വളര്ത്തനലും മുഖ്യതൊഴിലായി സ്വീകരിച്ച ഒരു ഇടയ സമൂഹത്തിന്റെ ആരാധനാ കേന്ദ്രങ്ങളാണ് കാലിച്ചാന്‍ കാവുകള്‍. കാലിച്ചാന്‍ കാവുകളെ കാലിച്ചാമരങ്ങള്‍ എന്നാണ് പൊതുവേ വിളിക്കാറുള്ളത്. കൃഷിയുടെ അഭിവൃദ്ധിക്കും കന്നുകാലികളുടെ സംരക്ഷണത്തിനും വേണ്ടിയാണ് പൊതുവേ...