Theyyam listing

  1. Home
  2. >
  3. Theyyam listing

Kandanum Puliyum Theyyam (കണ്ടനും പുലിയും)

Please help us to update more about this Theyyam.
+

Kandapuli Theyyam (കണ്ടപുലി തെയ്യം)

കണ്ടപ്പുലി ഒരിക്കല്‍ ശിവനും പാര്‍വതിയും തുളൂര്‍ വനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ രണ്ടു പുലികള്‍ ഇണ ചേരുന്നത് കണ്ട് മോഹമുണര്‍ന്ന അവര്‍ പുലികണ്ടനും പുലികരിങ്കാളി (പുള്ളികരിങ്കാളി) യുമായി മാറി. മാസങ്ങള്‍ക്ക് ശേഷം താതേനാര്‍ കല്ലിന്റെ തായ്മടയില്‍ അരയോളം മടമാന്തി അവിടെ പുള്ളികരിങ്കാളി അഞ്ചു ആണ്‍മക്കള്‍ക്ക് ജന്മം നല്‍കി. കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലിമാരുതന്‍, പുലിയൂര്‍ കണ്ണന്‍ എന്നിങ്ങനെ അവര്‍...
+

Kaniyal Bhagavathy Theyyam (കണിയാൽ ഭഗവതി തെയ്യം)

Kaniyal Bhagavathy Theyyam (കണിയാൽ ഭഗവതി തെയ്യം)
+

Kannangat Bhagavathy Theyyam (കണ്ണങ്ങാട്ട് ഭഗവതി തെയ്യം)

വസുദേവ-ദേവകി പുത്രനായി കൃഷണ ഭഗവാന്‍ അവതാര പിറവി എടുക്കവേ യോഗ മായാദേവി പരാശക്തി നന്ദ ഗോപ- യശോദാ നന്ദിനിയായി അമ്പാടിയില്‍ പിറവിയെടുത്തു,മഹാവിഷ്ണുവിന്റെത ഉപദേശപ്രകാരം വസുദേവര്‍ കുട്ടികളെ പരസ്പരം മാറ്റുന്നു. തന്റെ കാലനായ അഷ്ടമ പുത്രന് പകരം പുത്രിയെ കണ്ട കംസന്‍ ആദ്യം ഒന്ന് പകച്ചെങ്കിലും മന്ത്രി മുഖ്യന്മാരുടെ ഉപദേശ പ്രകാരം കുഞ്ഞിനെ കൊല്ലാനായി കാലില്‍ പിടികൂടി...
+

Kannikoru Makan Theyyam (കന്നിക്കൊരു മകൻ തെയ്യം)

കന്നിക്കൊരു മകന്‍ തെയ്യം (മാനിച്ചേരി ദൈവം) അഥവാ വൈദ്യനാഥന്‍ (ധന്വന്തരി ദേവന്‍): ‘വൈദ്യനാഥനായ’ ‘ധന്വന്തരി ദേവനാണ്’ ‘കന്നിക്കൊരു മകന്‍’ എന്നും ‘മാനിച്ചേരി ദൈവമെന്നും’ അറിയപ്പെടുന്നത്. “തൊണ്ണൂറ്റാറ് മഹാവ്യാധിക്ക് നൂറ്റെട്ടൌഷധങ്ങളായും ധന്വന്തരിയായും ഞാന്‍ ഇടത്തും വലത്തും നിന്നോളാം’ എന്ന് തെയ്യം ഉരിയാടുമ്പോള്‍ ഭക്തന് ലഭിക്കുന്ന ആനന്ദം അനിര്വവചനീയമാണ്‌. അനന്തരാവകാശികള്‍ ഇല്ലാതിരുന്ന പുതുര്വാഅടി കോട്ടയിലെ കന്യകയായ സ്ത്രീയാണ് വാക്കത്തൂര്‍...
+

Kannoth Bhagavathy Theyyam (കണ്ണോത്ത് ഭഗവതി തെയ്യം)

Kanhangad Thoyammal Sree Kannoth Bhagavathy ksethram. Near district hospital. Darmadaivam,kannoth gurukkal,chirukandamoorthy,karinjhamundi,vishnumoorthi,gulikan,kannoth bhagavathy. Kaliyattam every year March 3,4 Photo courtesy : Abhiraj Vichus
+

Kannoth Gurukkal Theyyam (കണ്ണോത്ത് ഗുരുക്കൾ തെയ്യം)

Kanhangad Thoyammal Sree Kannoth Bhagavathy ksethram. Near district hospital. Darmadaivam,kannoth gurukkal,chirukandamoorthy,karinjhamundi,vishnumoorthi,gulikan,kannoth bhagavathy. Kaliyattam every year March 3,4 Photo courtesy : Abhiraj Vichus
+
Kappalathi Pothi (കാപ്പാളത്തി പോതി)

Kappalathi Pothi (കാപ്പാളത്തി പോതി)

കാപ്പാളത്തി പോതി (കാപ്പാളത്തി ഭഗവതി): കുമ്പ കാപ്പാളത്തിക്ക് ആങ്ങിളമാര്‍ ഏഴാണ്. അരങ്ങാനത്ത് പാടിയിലെ ഇവര്‍ ആങ്ങിളമാര്‍ കാവേരി വിളക്കും വേല കാണാന്‍ പുറപ്പെട്ടപ്പോള്‍ അവരുടെ കൂടെ പുറപ്പെട്ടു. ആങ്ങിളമാര്‍ ഇവരെ എത്ര തന്നെ വിലക്കിയിട്ടും കൂസാക്കാതെ അവരുടെ പിറകെ അവര്‍ പോയ വഴിയെ നടന്നു. വഴിക്ക് മാന്മ്ല കടന്നപ്പോള്‍ അവള്ക്ക് വഴിതെറ്റുകയും ദാഹിച്ചു അവശയായി ഇരുന്ന...
+

Kara Gulikan (കാര ഗുളികന്‍)

Please help us to update more about this Theyyam.
+

Karan Theyyam (കാരൻ തെയ്യം)

Please help us to update more about this Theyyam.
+

Karanavar (കാരണവര്‍ തെയ്യം )

കാരണവർ തെയ്യം: വണ്ണാന്മായര്‍ കെട്ടിയാടുന്ന ഈ തെയ്യത്തിനു മുഖത്ത് ചായില്യവും മനയോലയും ദേഹത്ത് മഞ്ഞള്‍ കിരീടവും വാളും പരിചയും ഉണ്ടാകും. പൊതു ക്ഷേത്രങ്ങളിലും തറവാടുകളിലും കുടുംബ ക്ഷേത്രങ്ങളിലുമാണ് ഈ തെയ്യം കെട്ടിയാടുന്നത്‌. അജിത്‌ പുതിയ പുരയില്‍, ആന്തൂര്‍
+

Kari Gurikkal (കാരി ഗുരിക്കള്‍)

പുലിമറഞ്ഞ തൊണ്ടച്ചൻ അഥവാ കാരിഗുരിക്കള്‍ പുലയരുടെ പ്രധാന ആരാധാനാപാത്രമായ ഒരു തെയ്യമാണ്‌ പുലിമറഞ്ഞ തൊണ്ടച്ചന്‍ എന്ന കാരിഗുരിക്കള്‍ തെയ്യം. കുഞ്ഞിമംഗലത്ത് ചെണിച്ചേരി വീട്ടില്‍ കുഞ്ഞമ്പു നായരെന്ന ജന്മിക്ക് കൃഷി നടത്താന്‍ തിരുവര്ക്കാണട്ട് കാവില്‍ നിന്നും കൂട്ടിക്കൊണ്ടു വന്ന അടിയാന്മാരായ വളളിക്കുടിച്ചിവിരുന്തിയ്ക്കും മണിയന്‍ കാഞ്ഞാനും കല്യാണം കഴിച്ചു അതിലുണ്ടായ സന്താനമാണ് കാരി. ചെമ്പിടാര്‍ കുരിക്കളുടെ കീഴില്‍ അക്ഷര...
+

Karim Chamundi Theyyam (കരിം ചാമുണ്ടി തെയ്യം)

ഉത്തര മലബാറിലെ കാവുകളില്‍ കെട്ടിയാടുന്ന കാട്ടു മൂര്ത്തി യായ ദുര്‍ ദേവതയാണ് കരിഞ്ചാമുണ്ടി തെയ്യം. ഈ ദേവി പിറന്നത്‌ പായത്തുമലയിലാണെന്ന് വിശ്വസിക്കുന്നു. സോമേശ്വരി ദേവിയുടെ പരിവാര ദേവിയാണ് കരിഞ്ചാമുണ്ടി. തടൈക്കടവന്‍, വണ്ണാന്‍, പുലയന്‍ എന്നിവര്‍ ഈ തെയ്യം കെട്ടിയാടുന്നു. ഇസ്ലാം മതസ്ഥനായ ആലിയുമായി ഈ തെയ്യത്തിന്റെ പുരാവൃത്തം ബന്ധപ്പെട്ടു കിടക്കുന്നു. ഉത്തര മലബാറിലെ തെയ്യം എന്ന...
+

Karimchamundi, Mappila Chamundi (കരിം ചാമുണ്ഡി, മാപ്പിള ചാമുണ്ഡി)

കരിഞ്ചാമുണ്ഡി, മാപ്പിള ചാമുണ്ഡി: ഉത്തര മലബാറിലെ കാവുകളില്‍ കെട്ടിയാടുന്ന കാട്ടു മൂര്ത്തി യായ ദുര്‍ ദേവതയാണ് കരിഞ്ചാമുണ്ടി തെയ്യം. ഈ ദേവി പിറന്നത്‌ പായത്തുമലയിലാണെന്ന് വിശ്വസിക്കുന്നു. സോമേശ്വരി ദേവിയുടെ പരിവാര ദേവിയാണ് കരിഞ്ചാമുണ്ടി. തടൈക്കടവന്‍, വണ്ണാന്‍, പുലയന്‍ എന്നിവര്‍ ഈ തെയ്യം കെട്ടിയാടുന്നു. ഇസ്ലാം മതസ്ഥനായ ആലിയുമായി ഈ തെയ്യത്തിന്റെ പുരാവൃത്തം ബന്ധപ്പെട്ടു കിടക്കുന്നു. ഉത്തര...
+

Karimkaali Theyyam (കരിംകാളി തെയ്യം)

Please help us to update more about this Theyyam.
+

Karimpootham or Karutha Bhootham Theyyam (കരിംപൂതം തെയ്യം)

ഭൂത-യക്ഷി ദേവതകൾ ഭൂതാരാധനയ്ക്ക് തുളുനാട്ടിലുള്ള പ്രാധാന്യം കേരളത്തിലില്ല. എങ്കിലും തെയ്യാട്ടത്തിന്റെ രംഗത്ത് ഭൂതാരാധനയും നിലനില്ക്കുന്നു. വെളുത്തഭൂതം, കരിംപൂതം, ചുവന്നഭൂതം എന്നീ തെയ്യങ്ങൾ ശിവാംശഭൂതങ്ങളാണ്. ദുർമൃതിയടഞ്ഞ പ്രേതപിശാചുക്കളിൽ ചിലതും 'ഭൂത'മെന്ന വിഭാഗത്തിൽ വരുന്നുണ്ട്. അണങ്ങ്ഭൂതം, കാളർഭൂതം, വട്ടിപ്പൂതം എന്നിവ അതിനു തെളിവാണ്.എന്നാൽ തെയ്യത്തിലെ ചില ദേവതകളെ (പഞ്ചുരുളി തുടങ്ങിയവർ ) ഭൂതക്കോലങ്ങളായി കെട്ടിയാടിക്കുമ്പോൾ ഭൂതം എന്ന് അവരെയും...
+

Karinkutti Sasthappan Theyyam (കരിങ്കുട്ടി ശാസ്തൻ തെയ്യം)

It is a manthra moorthy of very powerful and was born as a child to kalakattu namboodiri. Due to non-veg habits and disobedience father himself killed the child and thrown into different firepits, those pieces placed in fire pits emerged...
+

Karinthiri Nair Theyyam (കരിന്തിരി നായർ തെയ്യം)

കരിന്തിരി കണ്ണന്‍ നായര്‍ : കുറുമ്പ്രാന്തിരി വാണവരുടെ പൈക്കിടാങ്ങളെ കശാപ്പ് ചെയ്തു പശുക്കളെ വകവരുത്താനിറങ്ങി അവരാല്‍ കൊല ചെയ്യപ്പെട്ട തെയ്യമാണ്‌ കരിന്തിരി കണ്ണന്‍ നായര്‍. പുലി തെയ്യങ്ങളുടെ കൂടെ ഈ തെയ്യവും കെട്ടിയാടിക്കുന്നുണ്ട്. പുലികളെ വക വരുത്തുവാന്‍ പോയ നായരെ കാണാതെ പരിഭ്രമിച്ച വാണവര്‍ തന്റെ ഇഷ്ടദേവിയായ രാജ രാജേശ്വരി തുളൂര്‍ വനത്ത് ഭഗവതിയെ മനസ്സില്‍...
+

Karivedan Theyyam (കരിവേടൻ തെയ്യം)

Please help us to update more about this Theyyam.
+

Karthika Chamundi Theyyam (കാർത്തിക ചാമുണ്ടി തെയ്യം)

അരയി കാർത്തിക കാവിലെ തെയ്യങ്ങൾ വളരെ പ്രത്യേകതയുള്ളതാണ്. പുലയ സമുദായക്കാർ കെട്ടിയാടുന്ന കാർത്തിക ചാമുണ്ടി, തെയ്യയത്ത് കാരി, ഗുളികൻ എന്നീ തെയ്യങ്ങൾ കടത്ത് വഞ്ചിയിലൂടെ അക്കരെയുള്ള കാലിച്ചാൻ കാവ് ദേവസ്ഥാനത്തേക്ക് എഴുന്നള്ളുന്നത് കൗതുകകരമായ കാഴ്ചയാണ്. അപ്പോഴേക്കും അക്കരെയുള്ള കാലിച്ചാൻ കാവിൽ കാലിച്ചാൻ ദൈവം ഉറഞ്ഞാടി തെയ്യങ്ങളെ വരവേൽക്കാൻ കാത്തു നിൽക്കുന്നുണ്ടായിരിക്കും. കാവിലെത്തിയ തെയ്യങ്ങൾ കാലിച്ചാനുമായി സംഭാഷണത്തിലേർപ്പെടുകയും...
+

Kathalakkaran Theyyam (കാതലക്കാരന്‍ തെയ്യം)

Posted on May 2015 പിലാത്തറ:കടന്നപ്പള്ളി പടിഞ്ഞാറെക്കര ഇടവന്‍ ഞാറ്റിയാല്‍-ഇടവന്‍ ചിറക്കര തറവാട് ദേവസ്ഥാനം കളിയാട്ടം മെയ് അഞ്ചു മുതല്‍ ഏഴുവരെ നടക്കും. അഞ്ചിന് രാത്രി ഏഴിന് തൊണ്ടച്ചന്‍ ദൈവം വെള്ളാട്ടം, ആറിന് രാവിലെ ഏഴുമണിക്ക് തൊണ്ടച്ചന്‍ ദൈവം, വൈകിട്ട് ആറുമണിക്ക് തോറ്റങ്ങളും വെള്ളാട്ടവും ശ്രീഭൂതവും, ഏഴിന് പുലര്‍ച്ചെ പൊന്‍മലക്കാരന്‍, കാതലക്കാരന്‍, കന്നിക്കൊരുമകന്‍, കുറത്തി പെരുന്തച്ചന്‍...
+

Kathivanoor Veeran Theyyam (കതിവനൂർ വീരൻ തെയ്യം)

കതിവനൂര്‍ വീരന്‍ തെയ്യം..... കോലത്ത് നാടിന്റെ വീരപുത്രൻ മാങ്ങാടുള്ള* കുമാരപ്പനും ചക്കിയമ്മയ്ക്കും ഏറെ നാളത്തെ പ്രാര്‍ത്ഥനയുടെ ഫലമായി ഒരു ആണ്‍കുഞ്ഞു പിറന്നു .അവനെ അവര്‍ മന്ദപ്പനെന്നു നാമകരണം ചെയ്തു .വളരെയധികം ലാളനയോടുകൂടി വളര്‍ന്ന മന്ദപ്പന്‍ കൂട്ടുകാരോടൊന്നിച്ചു നായാടി നടന്നു കാലം കഴിച്ചു .വലുതായിട്ടും ജോലി ഒന്നും ചെയ്യാതെ ഈ നായാട്ടു ശീലം തുടര്‍ന്നപ്പോള്‍ കുമാരപ്പന്‍ പുത്രനെ...
+
Kelan Theyyam (കേളന്‍ തെയ്യം)

Kelan Theyyam (കേളന്‍ തെയ്യം)

കേളന്‍ തെയ്യം: കണ്ടനാര്‍ കേളന്‍ തെയ്യവും ഈ കേളന്‍ തെയ്യവും തമ്മില്‍ ഒരു ബന്ധവുമില്ല. തളിപ്പറമ്പിനടുത്ത നരിക്കോട് നാട്ടിലെ പെരുമനയായ നരിക്കോട്ട് മനയിലെ കാര്യസ്ഥനായിരുന്നു കേളന്‍ നായര്‍. വിളിച്ചാല്‍ വിളി കേള്ക്കാ ത്ത പുലയ നിലങ്ങളും, എണ്ണിയാലോടുങ്ങാത്ത ഭൂസ്വത്തും പ്രൌഡിയും പ്രാമാണ്യവും ഉള്ള ആ തറവാട്ടിലെ നൂറു കൂട്ടം പണികള്‍ വളരെ അനായാസമായി കൈകാര്യം ചെയ്തിരുന്ന...
+

Khandakarnan Theyyam (ഖണ്ഡകര്‍ണന്‍ തെയ്യം) Fire Theyyam

Khandakarnan Theyyam Fire Theyyam (കണ്ഘാകർണൻ തെയ്യം) A must watch Fire Theyyam .... " ഭദ്രകാളിയുടെ വസൂരി നക്കിത്തുടച്ച് ഇല്ലായ്മ ചെയ്യാന്‍ മഹേശ്വരന്റെ കണ്ഠത്തില്‍ രൂപമെടുത്ത് കര്ണരത്തിലൂടെ പുറത്തുവന്ന ഭീകര മൂര്ത്തി യാണ് കണ്ഠകർണൻ . പതിനാറ് കത്തുന്ന പന്തങ്ങളും വളരെ ഉയരമുള്ള മുടിയുമായാണ് നൃത്തം. കാഴ്ച്ചകാര്ക്ക് കൌതുകവും,ആകാംഷയും ഒരുപോലെ പ്രധാനം ചെയ്യുന്ന...
+

Koodan Gurunathan Theyyam (കൂടൻ ഗുരുനാഥൻ തെയ്യം)

മാവിലായി മണിക്കുന്ന്‌ തറവാട്ടിലെ ചക്കി എന്ന സ്‌ത്രീയ്‌ക്കുംപരദേശിയായ തെക്കുംവാഴും സ്വാമിയാർക്കും പിറന്ന മകനാണ്‌ രയരന്‍.ചക്കി ഗർഭിണിയായിരിക്കുമ്പോള്‍ തന്നെ സ്വദേശത്തേക്ക്‌പോവേണ്ടി വന്ന സ്വാമിയാർ തേജോമയനായ ഒരാണ്‍കുട്ടി പിറക്കുമെന്നു പ്രവചിച്ചിരുന്നു.അവനു അക്ഷരാഭ്യാസവും അസ്‌ത്രാഭ്യാസവും നല്‍കാന്‍ താന്‍ തിരിച്ച്‌ വരുമെന്നും പറഞ്ഞ്‌ അദ്ദേഹം യാത്രയായി.കുഞ്ഞ്‌ ജനിച്ച്‌ അമ്മാവന്‍മാരുടെസംരക്ഷണയില്‍ വളർന്നു.വിദ്യാഭ്യാസ കാലഘട്ടമായപ്പോള്‍ പിതാവ്‌ തിരിച്ചെത്തി അവനു അക്ഷരാഭ്യാസവും ആയുധാഭ്യാസവും ശ്രദ്ധാപൂർവം നല്‍കി.കളരിയിലും...
+

Koodeyullor Theyyam (കൂടെയുള്ളോർ തെയ്യം)

Performs together with Vadakkathy bhagavathy Theyyam Photo from Kunhimangalam Vadakkan Kowal Bhagavathy Kavu - Jan 2016
+

Korachan Theyyam (കോരച്ചന്‍ ദൈവം)

ഭക്തന്മാരില്‍ അത്യുത്തമനാണ് കോട്ടപ്പാറ കുഞ്ഞിക്കോരന്‍. കുലഗുരുവാം വയനാട്ടുകുലവന്‍ തന്‍ തിരുനടയില്‍ നിത്യവും അടിച്ചുതിരിയും അന്തിതിരിയും നടത്തി, ഒടുവില്‍ ഭക്തലഹരിയില്‍ അന്തര്‍ലീനമായി തൊണ്ടച്ചന്‍ തിരുവായുധമാം മുളയമ്പ് സ്വയം ശരീരത്തില്‍ കുത്തിയിറക്കി തന്‍റെ പ്രാണന്‍ തന്നെ വയനാട്ടുകുലവനിലര്‍പ്പിച്ചുകുഞ്ഞിക്കോരന്‍. ശേഷം വയനാട്ടുകുലവന്‍ തന്‍ കൃപയാല്‍ ദേവതാചൈതന്യംപൂണ്ട് പിന്നെ കോലസ്വരൂപം കല്‍പ്പിക്കപ്പെട്ട്, തീയ്യകുലത്തിനാകെ അഭിമാന്യം വിതറുന്ന കോരച്ചന്‍ ദൈവമായിമാറി കോട്ടപ്പാറ കുഞ്ഞിക്കോരന്‍....
+

Kotholi Bhagavathy Theyyam (കോതോളി ഭഗവതി തെയ്യം)

May 2016 രയരമംഗലം കൊട്ടുമ്പുറം മൂവാണ്ട് തിറ ഉത്സവം തുടങ്ങി Posted on: 12 May 2013 പിലിക്കോട്: രയരമംഗലം ഭഗവതിക്ഷേത്രത്തില്‍നിന്ന് വൈരജാതനീശ്വരന്റെ കോലധാരിക്ക് കൊടിയിലയില്‍ പകര്‍ന്ന ദീപവും കട്ത്തിലയും കൈമാറിയതോടെ കൊട്ടുമ്പുറം മൂവാണ്ട് തിറ ഉത്സവത്തിന് തുടക്കമായി. 12ന് രാവിലെ നരമ്പില്‍ അരങ്ങിലെത്തും. വൈകിട്ട് വെള്ളാട്ടം, രാത്രി ഊര്‍പഴശ്ശി, വേട്ടയ്‌ക്കൊരുമകന്‍ തിറ പുറപ്പാട്. 13ന്...
+

Kshetrapaalakan Theyyam (ക്ഷേത്രപാലകൻ തെയ്യം)

ക്ഷേത്ര പാലകന്‍: ‘ദമുഖന്‍’ എന്ന അസുരനുമായി പരാജയപ്പെട്ട ദേവന്മാര്‍ ശിവന്റെ സഹായം അഭ്യര്ഥിച്ചതിനെ തുടര്ന്ന് ശിഷ്യനായ പരശുരാമനെ അയച്ചുവെങ്കിലും ദമുഖന്‍ പരശുരാമനെയും പരാജയപ്പെടുത്തിയതിനെ തുടര്ന്ന് പരമശിവന്‍ തന്റെ തൃക്കണ്ണില്‍ നിന്നും കാളരാത്രിയെ സൃഷ്ടിക്കുകയും ദേവി ദമുഖന്‍ എന്ന അസുരനെ കഴുത്തറുത്ത് കൊന്നു ചോര കുടിക്കുകയും ചെയ്തു. എന്നാല്‍ ദേവിയുടെ കോപം ശമിക്കാത്തതിനെ തുടര്ന്ന് ‍ ശിവന്‍...
+

Kudiveeran Theyyam (കുടിവീരൻ തെയ്യം)

കുടിവീരന്‍: ഭൂമിയില്‍ ഏറ്റവും വീര്യമുള്ള തറവാട്ടില്‍ ജനിച്ച വീരനാണ് കുടി വീരന്‍. ആയുധാഭ്യാസത്തില്‍ അഗ്രഗന്യനായ വീരന്‍ ശത്രുക്കള്ക്ക്വ ഭയം വിതച്ചും നാട്ടുകാര്ക്ക് നന്മ വിതച്ചും ജീവിച്ചപ്പോള്‍ അസൂയക്കാരുടെ ഏഷണി കേട്ട് മനം കലങ്ങിയ സ്വര്ഗ്ഗ രാജാവ് കാലദൂതനെ ഭൂമിയിലേക്കയക്കുകയും വിധിക്ക് കീഴടങ്ങിയ വീരന്‍ കാലദൂതനോടോപ്പം തിരുനെല്ലി എത്തി മായത്താന്‍ കടവില്‍ മറഞ്ഞു എന്നും അങ്ങിനെ വീരന്‍...
+