Theyyam list

  1. Home
  2. >
  3. Theyyam list

Theyyam List

We are trying our best to identify and collect information about different types of Theyyams performed in Kannur and Kasaragod districts. Kindly help us to complete this database.

Thurakarathi Theyyam (തുരക്കാരത്തി തെയ്യം)

Thurakarathi Theyyam (തുരക്കാരത്തി തെയ്യം) കുണ്ടോറ ചാമുണ്ഡിയുടെ പരിവാര ദേവത, തുരം എന്നതിനു പണി എന്നർത്ഥം, മഹാദേവിക്ക്‌ വേണ്ടി  തുരം ചെയ്യുന്ന ദേവത വേലരുടെ ഒരു തെയ്യമാണ് കുറത്തി. എന്നാല്‍ കോപ്പാളന്‍, പുലയന്‍ തുടങ്ങിയ സമുദായക്കാരും കുറത്തി തെയ്യം കെട്ടിയാടാറുണ്ട്. കണ്ണൂരിലെ പയ്യന്നൂരിലും മൗവ്വേനിയിലുമുള്ള ചില തറവാടുകളിലെ അങ്കണങ്ങളിൽ തുലാമാസം ആരംഭിക്കുന്നതോടെ ഈ തെയ്യം കെട്ടിയാടുന്നു....
+

Ucha Bali Theyyam (ഉച്ച ബലി തെയ്യം)

Phot Credit : Rahul Palora Kavu : Annur Valiya Veedu chuvatta Ara
+

Uchitta Theyyam (ഉച്ചിട്ട തെയ്യം) Fire Theyyam

Belong to Fire Theyyam category  മന്ത്ര മൂര്‍ത്തികളിലും  പഞ്ച മൂര്‍ത്തികളിലും പ്രമുഖയും അതിസുന്ദരിയുമായ ദേവി .. അഗ്നി ദേവന്‍റെ  ജ്യോതിസ്സില്‍ നിന്നും അടര്‍ന്നു വീണ കനല്‍ ബ്രഹ്മദേവന്റെ ഇരിപ്പിടമായ താമരയില്‍ ചെന്ന് വീണു അതില്‍ നിന്നും ദിവ്യ ജ്യോതിസ്സോട് കൂടി സുന്ദരിയായ ദേവിയുണ്ടായി . ആ ദേവിയെ ബ്രഹ്മദേവന്‍  അവിടെ നിന്നും കാമദേവന്‍ വഴി  മഹാ ദേവന്...
+

Uchoolikadavath Bhagavathy Theyyam (ഉച്ചൂളിക്കടവത്ത് ഭഗവതി)

ആയിറ്റി ഭഗവതിയും ഉച്ചൂളികടവത്ത് ഭഗവതിയും: ആര്യനാട്ടില്‍ നിന്നും മലനാട്ടിലേക്ക് രണ്ടു കപ്പലുകളിലായി യാത്ര തിരിച്ച ദേവിമാരാണ്‌ ആയിറ്റി ഭഗവതിയും ഉച്ചൂളിക്കടവത്ത് ഭഗവതിയും.  ഉച്ചൂളിക്കടവത്ത് ഭഗവതിയുടെ കപ്പല്‍ അപകടത്തിലായപ്പോള്‍ ആയിറ്റി ഭഗവതി സ്വന്തം കപ്പലില്‍ കയറ്റി. ഇരുപേരും ചങ്ങാതികളായി മാറി. എന്നാല്‍ ഇവര്‍ രണ്ടും പേരും ഒരേ ദേവിമാരാണെന്ന അഭിപ്രായവും ഉണ്ട്. ആയിറ്റി ഭഗവതിയുടെ മറ്റൊരു പേരാണ്...
+

Udayanganath Bhagavathy Theyyam (ഉദയങ്ങാനത്ത് ഭഗവതി തെയ്യം)

രയരമംഗലം കൊട്ടുമ്പുറം മൂവാണ്ട് തിറ ഉത്സവം തുടങ്ങി Posted on: 12 May 2013 പിലിക്കോട്: രയരമംഗലം ഭഗവതിക്ഷേത്രത്തില്‍നിന്ന് വൈരജാതനീശ്വരന്റെ കോലധാരിക്ക് കൊടിയിലയില്‍ പകര്‍ന്ന ദീപവും കട്ത്തിലയും കൈമാറിയതോടെ കൊട്ടുമ്പുറം മൂവാണ്ട് തിറ ഉത്സവത്തിന് തുടക്കമായി. 12ന് രാവിലെ നരമ്പില്‍ അരങ്ങിലെത്തും. വൈകിട്ട് വെള്ളാട്ടം, രാത്രി ഊര്‍പഴശ്ശി, വേട്ടയ്‌ക്കൊരുമകന്‍ തിറ പുറപ്പാട്. 13ന് രാവിലെ കോതോളി...
+

Ummachi theyyavum Yogyar Nambidi Theyyavum (ഉമ്മച്ചി തെയ്യവും യോഗ്യാര്‍ നമ്പിടി തെയ്യവും)

ഉമ്മച്ചി തെയ്യവും യോഗ്യാര്‍ നമ്പിടി തെയ്യവും കാസര്ഗോിഡ്‌ ജില്ലയില്‍ മടിക്കൈ കക്കാട്ട് കൂലോത്ത് മേടം ഒമ്പതിനാണ് ഉമ്മച്ചി തെയ്യം കെട്ടിയാടുന്നത്‌. കൊലത്തിന്മേല്‍ കോലം ആയാണ് ഈ തെയ്യത്തെ കെട്ടിയാടുന്നത്‌. നീലേശ്വരം രാജാവംശത്തിന്റെ ഉത്ഭവ കഥയുമായി ബന്ധപ്പെട്ടു കെട്ടിയാടുന്ന പടനായക വീരനായ യോഗ്യാര്‍ നമ്പടി തെയ്യം ആട്ടത്തിനൊടുവില്‍ ഉമ്മച്ചി തെയ്യമായി മാറുകയാണ് ചെയ്യുക. പൂക്കട്ടി മുടിയും ദേഹത്ത്...
+
Unnanga Bhagavathi (ഉണ്ണങ്ങ ഭഗവതി)

Unnanga Bhagavathi (ഉണ്ണങ്ങ ഭഗവതി)

ഉണ്ണങ്ങ: മണിയറ ചന്തുവിന്റെ നേര്പെങ്ങളാണ് ഉണ്ണങ്ങ. വയലില്‍ വിതപ്പണിക്കിറങ്ങുന്ന ചന്തു തന്റെ കിളിവാലന്‍ വെറ്റിലതോട്ടം ആളും ആടും കേറാതെ പരിപാലിക്കാന്‍ തന്റെ ഉപാസനാമൂര്ത്തിയായ കുറത്തിയമ്മയെയായിരുന്നു ഏല്പ്പിച്ചിരുന്നത്‌. ആങ്ങിളയില്ലാത്ത നേരത്ത് വയലില്‍ ഇറങ്ങിയ ഉണ്ണങ്ങ തളിര്‍ വെറ്റില നുള്ളി നന്നായി ഒന്ന് മുറുക്കി. മൂന്നേ മുക്കാല്‍ നാഴിക കൊണ്ട് അവള്‍ വയലില്‍ തന്നെ തെക്കു വടക്കായി വീണു...
+

Vadakkathy Bhagavathy Theyyam (വടക്കത്തി ഭഗവതി തെയ്യം)

Vadakkathy Bhagavathy Theyyam (വടക്കത്തി ഭഗവതി തെയ്യം) OR Padakkathi Bhagavathy Theyyam (പടക്കത്തി ഭഗവതി തെയ്യം) അര്‍ദ്ധ പുരുഷ സങ്കല്‍പ്പത്തിലുള്ള ശിവ പുത്രിയായ ഈ ദേവി മരക്കല ദേവതയാണ്. ദുഷ്പ്രഭുക്കളായ അസുരന്‍മാരെ കൊന്നൊടുക്കാന്‍ പുറപ്പെട്ട തന്റെ ശിഷ്യന്‍ കൂടിയായ പരശുരാമനെ സഹായിക്കാന്‍ വേണ്ടി പരമേശ്വരന്‍ സൃഷ്ടിച്ചതാണ് ഈ ദേവതയെ എന്നാണു ഐതിഹ്യം. അസുരനെ വധിക്കാനായി...
+

Vadakkiniyakathu Kurathi (വടക്കിനിയകത്ത്‌ കുറത്തി)

നെല്ലിയേരി ഇല്ലം, കൊടക്കാട്
+
Vaidyarachan Theyyam (വൈദ്യരച്ചന്‍ തെയ്യം)

Vaidyarachan Theyyam (വൈദ്യരച്ചന്‍ തെയ്യം)

വൈദ്യരച്ചന്‍ തെയ്യം : വണ്ണാന്‍ സമുദായം കെട്ടിയാടുന്ന തെയ്യമാണ്‌ വൈദ്യരച്ചന്‍ തെയ്യം. രാമന്തളിയിലെ കൊട്ടില വീട് തറവാട്ടിലെ മഹാസിദ്ധനായ കാരണവര്‍. പോയൊളിച്ച പ്രാണനെ വിളിച്ചു വരുത്തുന്ന വൈദ്യശിരോമണി, മന്ത്രമൂര്ത്തികളെ മന്ത്രക്കളത്തില്‍ വരുത്തുന്ന മാന്ത്രികന്‍. പേരെടുത്ത ഈ വൈദ്യര്‍ വൈദ്യനാഥ മൂര്ത്തിയുടെ വലിയ ഭക്തനായിരുന്നു. തന്റെ മൂര്ത്തിയുടെ കല്പ്പന ശിരസാ വഹിച്ചു കൊണ്ട് ഗ്രന്ഥമെല്ലാം ചുട്ടെരിച്ചു ആ...
+

Vairajathan/Veerabhadran (വൈരജാതന്‍ അഥവാ വീരഭദ്രന്‍ തെയ്യം)

വൈരജാതന്‍ അഥവാ വീര ഭദ്രന്‍ (തട്ടും തെയ്യം): ശിവന്റെ ആജ്ഞ ധിക്കരിച്ചു കൊണ്ട് പിതാവായ ദക്ഷന്‍ നടത്തുന്ന യാഗത്തില്‍ പങ്കെടുക്കാന്‍ പോയ സതീ ദേവി അപമാനിതയാവുകയും യാഗാഗ്നിയില്‍ ചാടി ആത്മഹത്യ ചെയ്യുകയും ചെയ്തതിനേ തുടര്ന്ന് ‍ കുപിതനായ ശിവന്‍ തന്റെ ജട പറിച്ചു നിലത്തടിച്ചപ്പോള്‍ അതില്‍ നിന്ന് ഉണ്ടായതാണ് വൈരജാതന്‍ (വൈരിഘാതകന്‍) എന്നാണ് വിശ്വാസം. വീര...
+

Vannathi Bhagavathy Theyyam (വണ്ണാത്തി ഭഗവതി തെയ്യം)

വണ്ണാത്തിപ്പോതി (വണ്ണാത്തി ഭഗവതി): തെയ്യക്കാരനായ പെരുവണ്ണാൻറെ  ധർമ്മപത്‌നിയായിരുന്നു  വണ്ണാത്തി. നാട്ടുകാർക്കെല്ലാം  തീണ്ടാരിക്കുളി കഴിഞ്ഞാല്‍ വണ്ണാത്തി മാറ്റ് നൽകി വരുന്ന  വണ്ണാത്തി അന്നും പതിവ് പോലെ മാറ്റുമായി ഇറങ്ങിയതായിരുന്നു. ഉച്ചവെയിലില്‍ നടന്നു വരുന്ന വണ്ണാത്തിയെ കാഞ്ഞിരക്കെട്ടിന്റെ ഇടയില്‍ നിന്നും കരുവാള്‍ ഭഗവതി കണ്ടു. കാട്ടുമൂർത്തിയായ  ഭഗവതി ഇല്ലത്തളയിട്ട് കറുമ്പിയായി വഴിവക്കില്‍ നിന്ന് മൂന്നാംകുളി കഴിഞ്ഞ എനിക്കും മാറ്റ് വേണമെന്നപേക്ഷിച്ചപ്പോൾ കാട്ടാളത്തിക്ക്...
+

Vasoorimala Theyyam (വസൂരിമാല തെയ്യം)

വസൂരിമാല : രോഗം വിതക്കുന്ന ദുര്‍ദേവതയാണ് വസൂരിമാല. പുരാതന കാലത്ത് രോഗങ്ങള്‍ ദൈവ കോപം മൂലമുള്ളതാണെന്ന് വിശ്വസിച്ചിരുന്നു. അത് കൊണ്ട് തന്നെ രോഗം വിതയ്ക്കുന്ന ദൈവങ്ങളെയും രോഗശമനം വരുത്തുന്ന ദൈവങ്ങളെയും അവര്‍ കെട്ടിയാടിയിരുന്നു. ഇവരെയൊക്കെ ഭൂമിയില്‍ യഥാവിധി പ്രീതിപ്പെടുത്തി കാവുകളില്‍ പ്രതിഷ്ഠയും പൂജയും നല്കി. വസൂരി മാല തെയ്യം ഐശ്വര്യവരദായിനി എന്ന പേരിലും അറിയപ്പെടുന്നു. ദാരികാസുരന്റെ...
+

Vayanat Kulavan Theyyam (വയനാട്ട് കുലവൻ തെയ്യം)

Also called Thondachan Theyyam ''തൊണ്ടച്ചന്‍'' ഉത്തര മലബാറിലെ തീയ്യ സമുദായക്കാരുടെ പ്രധാന ആരാധനാമൂര്‍ത്തിയും ആദി ദേവനുമാണ് വയനാട്ടുകുലവന്‍ എങ്കിലും ഈ തെയ്യത്തിനു നായര്‍,നമ്പ്യാര്‍ തറവാടുകളില്‍ സ്ഥാനങ്ങളും കോട്ടങ്ങളും ഉണ്ട്. തീയ്യ സമുദായത്തില്‍ പെട്ടവര്‍ ഈ തെയ്യത്തെ തൊണ്ടച്ചന്‍ തെയ്യമെന്നും വിളിക്കും. തൊണ്ടച്ചന്‍ എന്നാല്‍ ഏറ്റവും മുതിര്‍ന്ന ആള്‍ എന്നാണ് അര്‍ത്ഥം  വണ്ണാന്‍ സമുദായക്കാരാണ് ഈ...
+

Vedan Theyyam (വേടന്‍ തെയ്യം)

വേടന്‍: ഉത്തര മലബാറിലെ ഗ്രാമീണ കർഷകരുടെ ജീവിതവുമായി ബന്ധപ്പെട്ട ആചാരമാണ് വേടൻ കെട്ടിയാടൽ. സ്കൂളില്‍ പഠിക്കുന്ന കുട്ടികളാണ് പൊതുവേ വേടന്‍ കെട്ടിയാടുന്നത്‌. ഇപ്പോള്‍ പഴയ പോലെ കുട്ടികളെ കിട്ടാത്ത അവസ്ഥ കാരണം ഈ ആചാരം ചിലയിടങ്ങളിലോക്കെ നിന്ന് പോയിട്ടുണ്ട്. വേടന്‍ കെട്ടിയാടുന്ന ദിവസങ്ങളില്‍ കര്ക്കിടക മാസത്തില്‍ അവര്ക്ക് സ്കൂളില്‍ പോകാന്‍ കഴിയാത്തതും, വേടന്‍ കെട്ടിയാടുന്നവര്‍ തന്നെ...
+

Veera Kali Theyyam (വീര കാളി തെയ്യം)

പാർവതീ ദേവിയുടെ അംശാവതാരമായി ഭൂമിയില്‍ ജന്‍മമെടുത്ത ദേവതയാണ്‌ വീരകാളി.ശിവന്റെ ഭൂതഗണങ്ങളോട്‌ ദേവി കോപിച്ചപ്പോള്‍ ആ കോപത്തില്‍ നിന്നും ഉണ്ടായ രൂപം ഭൂമിയില്‍ തന്റെ ഭക്‌തരുടെ മകളായി ജന്‍മമെടുത്തു എന്നാണ്‌ ഐ തിഹ്യം.പുതിയ ഭഗവതിയുടെ ഐതിഹ്യത്തിലും വീരകാളിയെക്കുറിച്ച്‌ പ്രതിപാദിക്കുന്നുണ്ട്‌ സകലരരേയും കൊന്ന്‌ പ്രതികാര ദേവതയായി മാറിയ പുതിയ ഭഗവതി വില്ല്വാപുരം കോട്ടയില്‍ നിന്നും തെക്കുദിശയിലേക്ക്‌ യാത്ര തിരിക്കുന്നു....
+

Veeran Theyyam (വീരൻ തെയ്യം)

വില്ലാപുരം കോട്ട ചുട്ടെരിച്ച് പാടാർ കുളങ്ങര എത്തിയ പുതിയ ഭഗവതിക്ക് ദാഹം തോന്നി.അവിടെ വച്ച് ഒരു ബ്രാഹ്മണനെക്കണ്ട ദേവി അയാളെ കൊന്ന് രുധിര പാനം ചെയ്ത് ദാഹം ശമിപ്പിച്ചു.ആ ബ്രാഹ്മണൻ പിന്നീട് തെയ്യമായി മാറി.
+

Vellarangara Bhagavathi Theyyam (വെള്ളരങ്ങര ഭഗവതി)

Vellarangara Bhagavathi Theyyam (വെള്ളരങ്ങര  ഭഗവതി)
+

Velutha Bhoootham Theyyam (വെളുത്ത ഭൂതം തെയ്യം)

ഭൂത-യക്ഷി ദേവതകൾ ഭൂതാരാധനയ്ക്ക് തുളുനാട്ടിലുള്ള പ്രാധാന്യം കേരളത്തിലില്ല. എങ്കിലും തെയ്യാട്ടത്തിന്റെ രംഗത്ത് ഭൂതാരാധനയും നിലനില്ക്കുന്നു. വെളുത്തഭൂതം, കരിംപൂതം, ചുവന്നഭൂതം എന്നീ തെയ്യങ്ങൾ ശിവാംശഭൂതങ്ങളാണ്. ദുർമൃതിയടഞ്ഞ പ്രേതപിശാചുക്കളിൽ ചിലതും 'ഭൂത'മെന്ന വിഭാഗത്തിൽ വരുന്നുണ്ട്. അണങ്ങ്ഭൂതം, കാളർഭൂതം, വട്ടിപ്പൂതം എന്നിവ അതിനു തെളിവാണ്.എന്നാൽ തെയ്യത്തിലെ ചില ദേവതകളെ (പഞ്ചുരുളി തുടങ്ങിയവർ ) ഭൂതക്കോലങ്ങളായി കെട്ടിയാടിക്കുമ്പോൾ ഭൂതം എന്ന് അവരെയും...
+

Velutha Bhootham Theyyam (വെളുത്ത ഭൂതം തെയ്യം)

ഭൂത-യക്ഷി ദേവതകൾ ഭൂതാരാധനയ്ക്ക് തുളുനാട്ടിലുള്ള പ്രാധാന്യം കേരളത്തിലില്ല. എങ്കിലും തെയ്യാട്ടത്തിന്റെ രംഗത്ത് ഭൂതാരാധനയും നിലനില്ക്കുന്നു. വെളുത്തഭൂതം, കരിംപൂതം, ചുവന്നഭൂതം എന്നീ തെയ്യങ്ങൾ ശിവാംശഭൂതങ്ങളാണ്. ദുർമൃതിയടഞ്ഞ പ്രേതപിശാചുക്കളിൽ ചിലതും ‘ഭൂത’മെന്ന വിഭാഗത്തിൽ വരുന്നുണ്ട്. അണങ്ങ്ഭൂതം, കാളർഭൂതം, വട്ടിപ്പൂതം എന്നിവ അതിനു തെളിവാണ്.എന്നാൽ തെയ്യത്തിലെ ചില ദേവതകളെ (പഞ്ചുരുളി തുടങ്ങിയവർ ) ഭൂതക്കോലങ്ങളായി കെട്ടിയാടിക്കുമ്പോൾ ഭൂതം എന്ന് അവരെയും...
+

Vengakkot Bhagavathy Theyyam (വേങ്ങക്കോട്ട് ഭഗവതി തെയ്യം)

Vengakkot Bhagavathy Theyyam (വേങ്ങക്കോട്ട് ഭഗവതി തെയ്യം)
+

Vethaalam Theyyam (വേതാളം തെയ്യം)

Aravath Mattenganam Kazhakam Sree Poobhanamkuzhi Temple - 2010
+

Vettakkorumakan Theyyam (വേട്ടക്കൊരു മകൻ തെയ്യം)

വേട്ടക്കൊരുമകൻ വേട്ടയ്ക്കൊരുമകൻ തെയ്യം ഉത്തരകേരളത്തിലെ നായർ സമുദായക്കാരുടെ തെയ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വേട്ടക്കൊരുമകൻ തെയ്യം. ശിവദൈവാംശമുള്ള തെയ്യമാണിത്. പുരാണങ്ങളിലെ കഥാപാത്രങ്ങളും ജീവിച്ചിരുന്ന പോരാളികളും ഇഴചേർന്ന കഥകൾ തെയ്യങ്ങളുടെ പുരാവൃത്തങ്ങളിൽ കാണാം. അത്തൊരുമൊരു ഇതിവൃത്തമാണ് വേട്ടയ്ക്കൊരു മകന്റേത്. നായർ സമുദായക്കാരുടെ പ്രധാന ആരാധനാ മൂർത്തിയാണ് വേട്ടയ്ക്കൊരു മകൻ. വേട്ടക്കരമകൻഎന്നതിന് വേട്ടയ്ക്ക് പോയപ്പോൾ ജനിച്ച പുത്രൻ എന്നർത്ഥം ....
+

Vishakandan Theyyam (വിഷകണ്ടൻ തെയ്യം)

ചാത്തമ്പള്ളി വിഷകണ്ഠൻ: എല്ലാ വര്ഷവും തുലാമാസം പത്താം തീയതി രാവിലെ നാല് മണിക്ക് കണ്ണൂര്‍ ജില്ലയിലെ കൊളച്ചേരിക്കടുത്ത ചാത്തമ്പള്ളിക്കാവില്‍ കെട്ടിയാടുന്ന തെയ്യമാണ്‌ ചാത്തമ്പള്ളി വിഷകണ്ഠൻ. വിഷ വൈദ്യ വിശാരദനായ തീയ്യ യുവാവായിരുന്നു ഈ തെയ്യം. തെയ്യം കെട്ടിയാടിയതിനു ശേഷം ഈ തെയ്യം കരുമാരത്ത് നമ്പൂതിരിയുടെ ഇല്ലത്തേക്ക് പോകുന്ന പതിവുണ്ട്. മലബാറില്‍ തെയ്യക്കാലം ആരംഭിക്കുന്നത് ഈ തെയ്യത്തിന്റെ...
+

Vishnumurthy Theyyam (വിഷ്ണുമൂർത്തി തെയ്യം)

വിഷ്ണുമൂര്‍ത്തിയെ കോലമായി കെട്ടിയാടുന്നതിനു പിന്നില്‍ അള്ളടം നാടുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. കാസര്‍ഗോഡ്‌ ജില്ലയിലെ നീലേശ്വരത്തു കോട്ടപ്പുറം വൈകുണ്ടക്ഷേത്രമാണ് വിഷ്ണുമൂര്‍ത്തിയുടെ ആദ്യ ആരൂഡകേന്ദ്രം. "വാട്ടം വരാതെ രക്ഷാവരനിപുണനാം പുണ്ഡരീകാക്ഷനേവം പട്ടാണ്ടിന്നധിവാസമായ സ്ഥലമാം കോട്ടപ്പുറം ദൃഷ്ടമായ് നാട്ടിന്നും നഗരത്തിനും നടുവതിൽ ശ്രീ നീലകണ്ഠാജ്ഞയാൽ വാണിടും നരസിംഹമൂർത്തി ഭഗവൽ ശ്രീപാദ പത്മം ഭജേ..."(വിഷ്ണുമൂര്‍ത്തി തോറ്റം) രാജാധികാരത്തിന്‍റെ നാട്ടുപ്രമാണിമാരുടെ തിരുവായ്ക്ക്...
+