Poronthi Theyyam (പോറോന്തി തെയ്യം)

    Poronthi Theyyam (പോറോന്തി തെയ്യം)

    READ MORE

    Kumbot Chamundi Theyyam (കുമ്പോട്ട് ചാമുണ്ടി തെയ്യം)

    Please help us to update more about this Theyyam.

    READ MORE

    Kalichan Daivam (കാലിച്ചാൻ തെയ്യം)

    കാലിച്ചാൻ അഥവാ കാലിച്ചേകോൻ: കന്നുകാലികളുടെ രക്ഷകനായ ദൈവമാണ് കാലിച്ചാന്‍ തെയ്യം. ഒരു നായാട്ടു സമൂഹത്തിന്റെ വിശ്വാസ സംരക്ഷകന്‍ കൂടിയാണ് ഈ തെയ്യം. കൃഷിയും കന്നുകാലി വളര്ത്തനലും മുഖ്യതൊഴിലായി സ്വീകരിച്ച ഒരു ഇടയ സമൂഹത്തിന്റെ ആരാധനാ…

    READ MORE

    Theyyath Kari Theyyam (തെയ്യയത്ത് കാരി തെയ്യം)

    കാഞ്ഞങ്ങാടിനടുത്തുള്ള പ്രക്രതി ഭംഗിയാൽ സമ്പന്നമായ ഒരു കൊച്ചു ഗ്രാമമാണ് അരയി . അരയി കാർത്തിക കാവിലെ തെയ്യങ്ങൾ വളരെ പ്രത്യേകതയുള്ളതാണ്. പുലയ സമുദായക്കാർ കെട്ടിയാടുന്ന കാർത്തിക ചാമുണ്ടി, തെയ്യയത്ത് കാരി, ഗുളികൻ എന്നീ തെയ്യങ്ങൾ…

    READ MORE

    Karthika Chamundi Theyyam (കാർത്തിക ചാമുണ്ടി തെയ്യം)

    അരയി കാർത്തിക കാവിലെ തെയ്യങ്ങൾ വളരെ പ്രത്യേകതയുള്ളതാണ്. പുലയ സമുദായക്കാർ കെട്ടിയാടുന്ന കാർത്തിക ചാമുണ്ടി, തെയ്യയത്ത് കാരി, ഗുളികൻ എന്നീ തെയ്യങ്ങൾ കടത്ത് വഞ്ചിയിലൂടെ അക്കരെയുള്ള കാലിച്ചാൻ കാവ് ദേവസ്ഥാനത്തേക്ക് എഴുന്നള്ളുന്നത് കൗതുകകരമായ കാഴ്ചയാണ്….

    READ MORE

    Kaarnnon Theyyam (കാർണോൻ ദൈവം)

    ശ്രീ കാർണോൻ ദൈവം കൊറ്റി ശ്രീ ആദി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം കണ്ണങ്ങാട്ട് ഭഗവതിയുടെ ആഗമനത്തിനു കാരണഭൂതനായ കൂത്തൂർ മണിയാണി സങ്കൽപ്പത്തിലുള്ള ദൈവം. പുലികണ്ഠൻ ദൈവത്തിന്റെ തിരുമുടിയഴിച്ച ശേഷം പൂക്കെട്ടി മുടി ധരിച്ച് പൂക്കുടയുമായ്…

    READ MORE

    Chorakatti Bhagavathy Theyyam (ചോരക്കട്ടി ഭഗവതി തെയ്യം)

    രൗദ്രമൂർത്തിയായ ചോരക്കട്ടിയമ്മ ഏഴ് ദേവതമാരിൽ ഇളയവളാണെന്നും യാത്രാമദ്ധ്യെ ദാഹിച്ചപ്പോൾ സഹോദരിമാരുടെ നിർദ്ധേശ പ്രകാരം വഴിയിൽ കണ്ട പൊട്ടൻ കിണറ്റിൽ നിന്ന് പാളയിൽ വെള്ളം കോരി കുടിക്കുകയും വെള്ളം കുടിച്ച് തിരിച്ചെത്തിയപ്പോൾ അടിയാളരുടെ കിണറ്റിലെ വെള്ളമാണ്…

    READ MORE

    Acchamma Theyyam (അച്ചമ്മതെയ്യം)

    കന്നിക്കൊരുമകന്‍ ക്ഷേത്രംകളിയാട്ടം ഏഴിന് തുടങ്ങും Posted on: 03 Jan 2013 പട്ടുവം: ക്ഷേത്രത്തിലെ കളിയാട്ട ഉത്സവം ഏഴിനും എട്ടിനും നടക്കും. ഏഴിന് രാവിലെ എട്ടിന് പുരാണപാരായണം, വൈകിട്ട് 5.30ന് സംഗീതസന്ധ്യ. 7.15 മുതല്‍…

    READ MORE

    Ponmalakkaran Theyyam (പൊന്‍മലക്കാരന്‍ തെയ്യം)

    പിലാത്തറ: കടന്നപ്പള്ളി പടിഞ്ഞാറെക്കര ഇടവന്‍ ഞാറ്റിയാല്‍-ഇടവന്‍ ചിറക്കര തറവാട് ദേവസ്ഥാനം KANAKATHOOR SREE KOORUMBA BHAGAVATHI KSHETHRAM കണ്ണപുരം വടക്കേടത്ത് ക്ഷേത്രം Posted on May 2015 പിലാത്തറ:കടന്നപ്പള്ളി പടിഞ്ഞാറെക്കര ഇടവന്‍ ഞാറ്റിയാല്‍-ഇടവന്‍ ചിറക്കര…

    READ MORE

    Panjuruli Theyyam (പഞ്ചുരുളി തെയ്യം)

    വരാഹി (പന്നി) സങ്കല്‍പ്പത്തിലുള്ള തെയ്യമാണ്‌ പഞ്ചുരുളി. പന്നി സങ്കല്‍പ്പത്തിലുള്ള മറ്റൊരു തെയ്യമാണ്‌ മനിപ്പനതെയ്യം. കുടകു മലയില്‍ നായാടാന്‍ പോയ അമ്മിണ മാവിലന് ദര്‍ശനം കിട്ടിയ ദേവതയാണിത്. ശുംഭാസുരനെയും നിശുംഭാസുരനെയും നിഗ്രഹിക്കാന്‍ ദേവി അവതാരമെടുത്തപ്പോള്‍ സഹായത്തിനായി…

    READ MORE

    Koodan Gurunathan Theyyam (കൂടൻ ഗുരുനാഥൻ തെയ്യം)

    മാവിലായി മണിക്കുന്ന്‌ തറവാട്ടിലെ ചക്കി എന്ന സ്‌ത്രീയ്‌ക്കുംപരദേശിയായ തെക്കുംവാഴും സ്വാമിയാർക്കും പിറന്ന മകനാണ്‌ രയരന്‍.ചക്കി ഗർഭിണിയായിരിക്കുമ്പോള്‍ തന്നെ സ്വദേശത്തേക്ക്‌പോവേണ്ടി വന്ന സ്വാമിയാർ തേജോമയനായ ഒരാണ്‍കുട്ടി പിറക്കുമെന്നു പ്രവചിച്ചിരുന്നു.അവനു അക്ഷരാഭ്യാസവും അസ്‌ത്രാഭ്യാസവും നല്‍കാന്‍ താന്‍ തിരിച്ച്‌…

    READ MORE

    Mecheri Chamundi Theyyam (മേച്ചേരി ചാമുണ്ടി തെയ്യം)

    കല്ലങ്കര ചാമുണ്ഡിയുടെ മകൾ എന്ന സങ്കൽപ്പത്തിലാണ് മേച്ചേരി ചാമുണ്ഡിയുടെ ഉത്ഭവം ശുംബ നിശംബമാറുമായി യുദ്ധം ചെയ്യുന്ന സമയത്ത് രക്ത ബീജാസുരൻ ദേവിയോട് ഏറ്റുമുട്ടി ഓരോ തുള്ളി ചോരയിൽ നിന്നും അനേകം അസുരൻമ്മാർ ഉണ്ടായി. ക്രോധവതി…

    READ MORE

    Anthiyurangum Bhootham Theyyam (അന്തിയുറങ്ങും ഭൂതം)

    അന്തിയുറങ്ങും ഭൂതം – ഒഴിഞ്ഞവളപ്പ് തറവാട് രാത്രിയിലാണ് ഭൂതത്തിന്‍റെ വരവ്. വന്നയുടനെ ഭഗവതിയുടെ തിരുനടയില്‍ നിന്ന് ചെണ്ടയുടെ താളത്തിനൊത്ത് നൃത്തം വെയ്ക്കുന്നു. ആ സമയത്ത് ഭൂതത്തിന് മുഖപ്പാളയില്ല. ഇരു കൈകളിലും ഓരോ പിടി തിരിയോലയും…

    READ MORE
    Cheralath Bhagavathy Theyyam (ചെരളത്ത് ഭഗവതി തെയ്യം)

    Cheralath Bhagavathy Theyyam (ചെരളത്ത് ഭഗവതി തെയ്യം)

    Cheralath Bhagavathy Theyyam (ചെരളത്ത് ഭഗവതി തെയ്യം) മഹാകാളി സങ്കല്പം ആണ് ഈ തെയ്യം …കയ്യൂർ ആൽകീഴിൽ ഭഗവതി ക്ഷേത്രത്തിൽ ഈ തെയ്യത്തെ കണ്ടത്തിലമ്മ എന്നും പറയപ്പെടുന്നു

    READ MORE

    Monthi Gulikan Theyyam (മോന്തിക്കുളിയന്‍)

    READ MORE

    Anjoottan Theyyam (അഞ്ഞൂറ്റാന്‍ തെയ്യം)

    Anjoottan Theyyam (അഞ്ഞൂറ്റാന്‍ തെയ്യം)

    READ MORE

    Achan Daivam (അച്ഛന്‍ദൈവം)

    Please help us to update more about this theyyam

    READ MORE

    Uchoolikadavath Bhagavathy Theyyam (ഉച്ചൂളിക്കടവത്ത് ഭഗവതി)

    ആയിറ്റി ഭഗവതിയും ഉച്ചൂളികടവത്ത് ഭഗവതിയും: ആര്യനാട്ടില്‍ നിന്നും മലനാട്ടിലേക്ക് രണ്ടു കപ്പലുകളിലായി യാത്ര തിരിച്ച ദേവിമാരാണ്‌ ആയിറ്റി ഭഗവതിയും ഉച്ചൂളിക്കടവത്ത് ഭഗവതിയും.  ഉച്ചൂളിക്കടവത്ത് ഭഗവതിയുടെ കപ്പല്‍ അപകടത്തിലായപ്പോള്‍ ആയിറ്റി ഭഗവതി സ്വന്തം കപ്പലില്‍ കയറ്റി….

    READ MORE

    Kammadathamma Theyyam (കമ്മാടത്തമ്മ തെയ്യം)

    READ MORE

    Vellarangara Bhagavathi Theyyam (വെള്ളരങ്ങര ഭഗവതി)

    Vellarangara Bhagavathi Theyyam (വെള്ളരങ്ങര  ഭഗവതി)

    READ MORE

    Veeranchira Bhagavathy Theyyam (വീരൻചിറ ഭഗവതി തെയ്യം)

    READ MORE

    Kulangarath Bhagavathy Theyyam (കുളങ്ങരത്ത് ഭഗവതി തെയ്യം)

    READ MORE

    Ilavillu and Karivill Theyyams (ഇളവില്ലു കരിവില്ല് തെയ്യങ്ങൾ)

    Please help us to update more about this Theyyam.

    READ MORE

    Kandakulangara Pothi Theyyam (കണ്ടകുളങ്ങര പോതി തെയ്യം)

    READ MORE

    Ayyappan Theyyam (അയ്യപ്പൻ തെയ്യം)

    വേലൻ തറവാട്, അഴീക്കോട്

    READ MORE

    Bappiriyan Theyyam (ബപ്പിരിയൻ തെയ്യം)

    ആര്യപൂങ്കന്നിയും ബപ്പിരിയന്‍ തെയ്യവും: ആര്യപ്പട്ടരുടെയും ആര്യപട്ടത്തിയുടെയും സുന്ദരിയും സുശീലയുമായ മകളാണ് ആര്യപൂങ്കന്നി. വളര്‍ന്നു വലുതായപ്പോള്‍ ആഭരണങ്ങളില്‍ ഭ്രമം ഉണ്ടാകുകയും കൂടുതല്‍ വജ്രാഭരണങ്ങള്‍ അണിയാനുള്ള ദുര മൂത്ത് അവ കൈക്കലാക്കാന്‍ വേണ്ടി കടല്‍ യാത്ര നടത്താന്‍…

    READ MORE

    Chidayarkulangara Bhagavathy Theyyam (ചിടയാർകുളങ്ങര ഭഗവതി)

    Performed in Vengara Chidayarkulangara Bhagavathy Kavu

    READ MORE

    Ponmakal Theyyam (പൊൻ മകൾ തെയ്യം)

    Please help us to update more about this Theyyam.

    READ MORE

    Ponmakan Theyyam (പൊൻ മകൻ തെയ്യം)

    READ MORE

    Paadarkulangara Veeran Theyyam (പാടാര്‍ കുളങ്ങര വീരന്‍ തെയ്യം)

    പടാർകുളങ്ങര വീരൻ പുതിയ ഭഗവതിയുടെ അനുചരവൃന്ദങ്ങളില്‍ ഒരാളായ ദേവന്‍ ..പാടാര്‍ കുളങ്ങര പുഴയ്ക്കരികില്‍ കൂടി നടന്നു പോകുമ്പോള്‍ പുതിയ ഭഗവതിയും പരിവാരങ്ങളും നീരാടുന്നത് കണ്ട ബ്രാഹ്മണ യുവാവ് ദേവിമാരുടെ നീരാട്ട് കണ്ട് രസിച്ചു നിന്നു…

    READ MORE

    Manikundan Theyyam (മണികുണ്ടൻ തെയ്യം)

    Performed in Madikkai Madam

    READ MORE

    Sasthaveeswaran Theyyam (ശാസ്താവ് ഈശ്വരൻ തെയ്യം)

    Please help us to update more about this Theyyam.

    READ MORE

    Embettu Theyyam ( എമ്പേറ്റ് ദൈവം)

    Please help us to update more about this theyyam

    READ MORE

    Kattumoorthi Theyyam (കാട്ടു മൂർത്തി തെയ്യം)

    Please help us to update more about this theyyam.

    READ MORE

    Raktheswari Theyyam (രക്ത്തേശ്വരി തെയ്യം)

    കാളി എന്ന പേര്‍ ചൊല്ലി വിളിക്കുന്ന തെയ്യങ്ങളാണ്‌ ഭദ്രകാളി, വീരര്‍ കാളി, കരിങ്കാളി, പുള്ളിക്കാളി, ചുടല ഭദ്ര കാളി, പുലിയൂരുകാളി തുടങ്ങിയവ. ചണ്ടമുണ്ടന്മാിരെ വധിക്കുകയും രക്തബീജാസുരന്റെ രക്തം ഭൂമിയില്‍ വീഴാതെ എഴുന്നേറ്റ് കുടിക്കുകയും ചെയ്ത…

    READ MORE
    Paruthi VeeranTheyyam

    Paruthi Veeran Theyyam

    Please help us to update more about this Theyyam.

    READ MORE

    Muttil Chamundi Theyyam (മുട്ടിൽ ചാമുണ്ഡി തെയ്യം)

    Performs at Mattul Koormba Bhagavathy Temple Please help us to update more about this Theyyam.

    READ MORE

    Ullilaal Bhagavathy Theyyam (ഉള്ളിലാൽ ഭഗവതി തെയ്യം)

    READ MORE

    Thiruvappan Theyyam (തിരുവപ്പൻ തെയ്യം)

    READ MORE

    Karimkaali Theyyam (കരിംകാളി തെയ്യം)

    Please help us to update more about this Theyyam.

    READ MORE

    Kaanakkara Bhagavathy Theyyam (കാനക്കര ഭഗവതി തെയ്യം)

    Please help us to update more about this Theyyam.

    READ MORE

    Ponmalakkari Theyyam (പൊന്മലക്കാരി തെയ്യം)

    READ MORE

    Padarkulangara Bhagavathy Theyyam (പാടാർകുളങ്ങര ഭഗവതി തെയ്യം)

    Paadaarkulangara Bhagavathy Theyyam (പാടാർകുളങ്ങര ഭഗവതി തെയ്യം) ശിവപുത്രീ സങ്കല്പത്തിലുള്ള ഉഗ്ര സ്വരൂപിണിയായ ദേവി. ഒരു രാത്രി നായാട്ടിനു ഇറങ്ങിയ നായരും കൂട്ടുകാരും പാറപ്പുറത്തു വഴി പിഴച്ചു ഏറെ  നാഴിക നടന്നു വലഞ്ഞപ്പോൾ ഒരു…

    READ MORE

    Pulli Bhagavathy Theyyam (പുള്ളി ഭഗവതി തെയ്യം)

    READ MORE

    Changalon Theyyam (ചങ്ങാലൻ തെയ്യം)

    READ MORE
    Bappooran Theyyam

    Bappooran Theyyam (ബപ്പൂരാൻ തെയ്യം)

    Please help us to update more about this theyyam

    READ MORE
    brahmancheri_bhagavathy_theyyam_varun_aduthila

    Brahmanjeri Bhagavathy Theyyam (ബ്രഹ്മാഞ്ചേരി ഭഗവതി തെയ്യം)

    Brahmanjeri Bhagavathy Theyyam (ബ്രഹ്മാഞ്ചേരി ഭഗവതി / പ്രമാഞ്ചേരി ഭഗവതി തെയ്യം ) വണ്ണാന്‍ സമുദായക്കാര്‍ കെട്ടിയാടുന്ന ഈ തെയ്യം മഹേശ്വരന്റെ തൃക്കണ്ണില്‍ നിന്നും ഉദയം ചെയ്ത ഘോരസ്വരൂപിണിയാണ്. പുറമന്‍ചേരിക്കാവില്‍ ആദ്യം കുടികൊണ്ടതിനാല്‍ പുറമഞ്ചേരി ഭഗവതി…

    READ MORE

    Maakavum Makkalum Theyyam (മാക്കവും മക്കളും തെയ്യം)

    കടാങ്കോട് മാക്കം (മാക്ക പോതി): കുഞ്ഞിമംഗലം കടാങ്കോട്ട് നായര്‍ തറവാട്ടിലെ ഉണിച്ചെറിയയുടെ മകളാണ് കുഞ്ഞിമാക്കം. കോലത്തിരി രാജാവിന്റെ പട നായകരായ 12 സഹോദരന്മാര്ക്കിJടയില്‍ ഏക പെണ്ത രി. 12 ആണ്‍ മക്കള്ക്ക്ം ശേഷം ഒരു…

    READ MORE