Padinjare Chamundi Theyyam (പടിഞ്ഞാറെ ചാമുണ്ടി തെയ്യം)
Padinjare Chamundi Theyyam (പടിഞ്ഞാറെ ചാമുണ്ടി തെയ്യം) മഹാദേവൻ്റെ ഹോമകുണ്ഡത്തിൽ നിന്നും പൊടിച്ചുണ്ടായ ഏഴു ദേവതമാരിൽ ബലവീര്യം ഉള്ള ദേവതയാണ് പടിഞ്ഞാറെ ചാമുണ്ഡി. പരത്തൂർ നാട്ടിലെ പടിഞ്ഞാറെ വീട്ടിൽ ദാഹം തീർക്കാൻ ദേവി വന്നപ്പോൾ…