Udinnur kulome Photos Photos Navaneethnarayan@ bijith
Pattar Theyyam (പട്ടർ തെയ്യം)
Pattar Theyyam (പട്ടർ തെയ്യം) ചിറക്കൽ തമ്പുരാൻ വേട്ടയ്ക്കൊരു മകൻ തെയ്യാട്ടം നിറുത്താൻ കൽപിച്ചയച്ച പട്ടർ മൃതിയടഞ്ഞു തെയ്യമായി.മറ്റൊരു കഥ തന്നെ നിരാകരിച്ചതിൽ മനം നൊന്തു ആത്മഹത്യ ചെയ്ത പട്ടർ തെയ്യമായി മാറി.
Seethayum Makkalum Theyyams അതിരാളവും മക്കളും (സീതയും ലവകുശന്‍മാരും)
അതിരാളവും മക്കളും (സീതയും ലവകുശന്‍മാരും) at Andalur Kavu
Chaalkavil Bhagavathy Theyyam (ചാല്‍ക്കാവില്‍ ഭഗവതി)
ചാല്‍ക്കാവില്‍ ഭഗവതി പിലാത്തറ: പടന്നപ്പറത്ത് കുളപ്പുറത്ത് ആദിത്യന്‍ ഇല്ലം രക്തേശ്വരിപീഠം കളിയാട്ടം Feb 11 നും Feb 12നും നടക്കും. ശനിയാഴ്ച രാവിലെ ധര്‍മദൈവപൂജ, 10.30ന് ആഞ്ജനേയ അക്ഷരശ്ലോകസമിതിയുടെ അക്ഷരശ്ലോകം, രാത്രി ഏഴിന് തോറ്റങ്ങള്‍…
Cheppiladai Theyyam (ചെ പ്പിലാടി അമ്മ)
ചെ പ്പിലാടി അമ്മ.. കടന്നപ്പള്ളി ശ്രീ കേളോത്തറ ോത്തേരതറവാട് വക ധർമ്മദൈവക്ഷേത്രം..
Rakthajathan (രക്തജാതന്‍ )
രക്തജാതനീശ്വരൻ… ദക്ഷയാഗശാലയിൽ ജഠപറിച്ചുറഞ്ഞാടിയ രുദ്രന്റെ രൗദ്രത്തിൽ നിന്നംജാതനായ ദേവനാണ് ”രക്തജാതനീശ്വരൻ”… ദക്ഷയാഗ കഥയിലെ വീരഭദ്രന്‍ തന്നെയാണ് രൗദ്രരൂപികളായ രക്തജാതൻ, വൈരജാതൻ തുടങ്ങിയ തെയ്യക്കോലങ്ങളായി കെട്ടിയാടുന്നത്. ലോകനാഥൻ മഹാദേവന്റെ ധർമ്മപത്നിയായിരുന്ന സതീദേവിയുടെ പിതാവായിരുന്നു ദക്ഷൻ. ദേവഗണങ്ങളുടെയും…
Moolampetta Bhagavathy (മൂലംപെറ്റ ഭഗവതി..)
മൂലംപെറ്റ ഭഗവതി.. അയ്യങ്കര ഇല്ലത്തെ വാണവരുടെ പത്നിയായ പാടികുറ്റിയമ്മയാണ് മൂലം പെറ്റ ഭഗവതി എന്ന ഒരു വിശ്വാസം നിലനിൽക്കുന്നുണ്ട്.മുത്തപ്പൻ കുന്നത്തൂർ പാടിയിൽ വരുന്നതിനു മുമ്പേ സ്ഥലവാസികളുടെ ആരാധനമൂർത്തിയായിരുന്നു ഈ ഭഗവതിയെന്നും വിശ്വസിക്കപ്പെടുന്നു. സഒഉമ്യ മൂർത്തിയായി…
Valiya Valappil Chamundi Theyyam (വലിയവളപ്പിൽ ചാമുണ്ഡി)
Valiya Valappil Chamundi Theyyam (വലിയവളപ്പിൽ ചാമുണ്ഡി) തുലാം പിറന്നപ്പോള്‍ വാളും പരിചയുമേന്തി വലിയവളപ്പില്‍ ചാമുണ്ഡി വയലിലേക്കിറങ്ങി. നൂറുമേനി വിളയാന്‍ വയലില്‍ തെയ്യം വിത്തുവിതച്ചു. ഇനി കര്‍ഷകര്‍ക്ക് വയലില്‍ കൃഷിപ്പണിക്കാലം. തിമിരി കൊട്ടുമ്പുറം വലിയവളപ്പില്‍…
Sree Kandan Theyyam (ശ്രീകണ്ഠന്‍ ദൈവം)
November 11,12, 2016 confirmed (Thulam 27-28 ) Description Theyyam: Sreekandan Theyyam, Vishnumurthy, Madayil Chamundi, Kanakkara Bhagavathy, Guligan Theyyam പയ്യന്നൂര്‍: വണ്ണാടില്‍ മീനക്കൊട്ടിലില്‍ കളിയാട്ടം 11, 12 തീയതികളില്‍…
Chembilottu Bhagavathy Theyyam (ചെമ്പിലോട്ടു ഭഗവതി തെയ്യം)
ചെമ്പിലോട്ടു ഭഗവതി തെയ്യം മഹാകാളി സങ്കൽപ്പത്തുലുള്ളതാണ് ചെമ്പിലോട്ടു കാവിൽ കുടികൊള്ളുന്ന ദേവി. ഈ തെയ്യം കെട്ടിയാടുന്ന പ്രധാന കാവുകൾ അയ്യപ്പ – വനദുർഗാ ക്ഷേത്രം ഉപദേവതാസ്‌ഥാനം നടുവില്‍, തൃക്കരിപ്പൂർ ചന്തേര ചെമ്പിലോട്ട് ഭഗവതി ക്ഷേത്രം
Chekkippara Bhagavathy Theyyam (ചെക്കിപ്പാറ ഭഗവതി)
ചെക്കിപ്പാറ ഭഗവതി ഒരിക്കല്‍ ആദിമാതാവായ ശ്രീപാര്‍വ്വതി ആകാശമാര്‍ഗേ സഞ്ചരിക്കുമ്പോള്‍ പ്രക്യതിരമണീയമായ പാറമ്മല്‍ പ്രദേശവും ഗോക്കളോടപ്പം ഉല്ലസിക്കുന്ന ഉണ്ണിക്കണ്ണനെയും കാണാനിടയായി.നയനമനോഹരമായ കാഴ്ചയില്‍ ആക്യഷ്ടയായദേവി അവിടെ ആരൂഢം ചെയ്യുകയും പാറമ്മല്‍ ദുര്‍ഗ്ഗാഭഗവതി എന്നറിയപെടുകയും ചെയ്തു.കാലാന്തരത്തില്‍ മൂന്ന് ദേശത്ത്…
Edakken Gurikkal Theyyam (ഇടക്കേൻ ഗുരിക്കൾ തെയ്യം)
October 20,21,22 – thulam 4,5,6 കൂളിക്കാവ് ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം (പതി) പാലക്കുന്ന് – കരിവെള്ളൂർ … (21 & 22-10-16) … ശ്രീ വിഷ്ണുമൂർത്തി; കരിഞ്ചാമുണ്ടി; കാലിച്ചാൻ ദൈവം; ഭദ്രകാളി; ഗുളികൻ;…
Choyyar Gurikkal Theyyam (ചൊയ്യാർഗുരിക്കൾ തെയ്യം)
October 20,21,22 – thulam 4,5,6 കൂളിക്കാവ് ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം (പതി) പാലക്കുന്ന് – കരിവെള്ളൂർ … (21 & 22-10-16) … ശ്രീ വിഷ്ണുമൂർത്തി; കരിഞ്ചാമുണ്ടി; കാലിച്ചാൻ ദൈവം; ഭദ്രകാളി; ഗുളികൻ;…
Ettamurthy Theyyam (ഈറ്റമൂർത്തി തെയ്യം)
October 20,21,22 – thulam 4,5,6 കൂളിക്കാവ് ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം (പതി) പാലക്കുന്ന് – കരിവെള്ളൂർ … (21 & 22-10-16) … ശ്രീ വിഷ്ണുമൂർത്തി; കരിഞ്ചാമുണ്ടി; കാലിച്ചാൻ ദൈവം; ഭദ്രകാളി; ഗുളികൻ;…
Chuvanna Gulikan Theyyam (ചുവന്ന ഗുളികൻ തെയ്യം)
Performed in Vadakke Veettil Kavu, Elayavur, Photo Courtesy : K M Shaji
Gurunathan Daivam (ഗുരുനാഥൻദൈവം)
കൂളിക്കാവ് ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം (പതി) പാലക്കുന്ന് – കരിവെള്ളൂർ … (21 & 22-10-16) … ശ്രീ വിഷ്ണുമൂർത്തി; കരിഞ്ചാമുണ്ടി; കാലിച്ചാൻ ദൈവം; ഭദ്രകാളി; ഗുളികൻ; ധർമ്മദൈവം; ഇടക്കേൻ ഗുരിക്കൾ; മുത്തച്ചൻദൈവം; ഗുരുനാഥൻദൈവം;…
Muthachan Daivam (മുത്തച്ചൻദൈവം)
കൂളിക്കാവ് ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം (പതി) പാലക്കുന്ന് – കരിവെള്ളൂർ … (21 & 22-10-16) … ശ്രീ വിഷ്ണുമൂർത്തി; കരിഞ്ചാമുണ്ടി; കാലിച്ചാൻ ദൈവം; ഭദ്രകാളി; ഗുളികൻ; ധർമ്മദൈവം; ഇടക്കേൻ ഗുരിക്കൾ; മുത്തച്ചൻദൈവം; ഗുരുനാഥൻദൈവം;…