Udayanganath Bhagavathy Theyyam (ഉദയങ്ങാനത്ത് ഭഗവതി തെയ്യം)

    Udayanganath Bhagavathy Theyyam (ഉദയങ്ങാനത്ത് ഭഗവതി തെയ്യം)

    രയരമംഗലം കൊട്ടുമ്പുറം മൂവാണ്ട് തിറ ഉത്സവം തുടങ്ങി Posted on: 12 May 2013 പിലിക്കോട്: രയരമംഗലം ഭഗവതിക്ഷേത്രത്തില്‍നിന്ന് വൈരജാതനീശ്വരന്റെ കോലധാരിക്ക് കൊടിയിലയില്‍ പകര്‍ന്ന ദീപവും കട്ത്തിലയും കൈമാറിയതോടെ കൊട്ടുമ്പുറം മൂവാണ്ട് തിറ ഉത്സവത്തിന്…

    READ MORE

    Kotholi Bhagavathy Theyyam (കോതോളി ഭഗവതി തെയ്യം)

    May 2016 രയരമംഗലം കൊട്ടുമ്പുറം മൂവാണ്ട് തിറ ഉത്സവം തുടങ്ങി Posted on: 12 May 2013 പിലിക്കോട്: രയരമംഗലം ഭഗവതിക്ഷേത്രത്തില്‍നിന്ന് വൈരജാതനീശ്വരന്റെ കോലധാരിക്ക് കൊടിയിലയില്‍ പകര്‍ന്ന ദീപവും കട്ത്തിലയും കൈമാറിയതോടെ കൊട്ടുമ്പുറം മൂവാണ്ട്…

    READ MORE

    Kathalakkaran Theyyam (കാതലക്കാരന്‍ തെയ്യം)

    Posted on May 2015 പിലാത്തറ:കടന്നപ്പള്ളി പടിഞ്ഞാറെക്കര ഇടവന്‍ ഞാറ്റിയാല്‍-ഇടവന്‍ ചിറക്കര തറവാട് ദേവസ്ഥാനം കളിയാട്ടം മെയ് അഞ്ചു മുതല്‍ ഏഴുവരെ നടക്കും. അഞ്ചിന് രാത്രി ഏഴിന് തൊണ്ടച്ചന്‍ ദൈവം വെള്ളാട്ടം, ആറിന് രാവിലെ…

    READ MORE

    Perumthacham Bhagavathy Theyyam (പെരുന്തച്ചന്‍ ഭഗവതി തെയ്യം)

    പെരുന്തച്ചന്‍ ഭഗവതി Posted on May 2015 പിലാത്തറ:കടന്നപ്പള്ളി പടിഞ്ഞാറെക്കര ഇടവന്‍ ഞാറ്റിയാല്‍-ഇടവന്‍ ചിറക്കര തറവാട് ദേവസ്ഥാനം കളിയാട്ടം മെയ് അഞ്ചു മുതല്‍ ഏഴുവരെ നടക്കും. അഞ്ചിന് രാത്രി ഏഴിന് തൊണ്ടച്ചന്‍ ദൈവം വെള്ളാട്ടം,…

    READ MORE

    Naayanar Theyyam (നായനാർ തെയ്യം)

    Please help us to update more about this theyyam.

    READ MORE

    Perumbara Bhagavathy Theyyam (പെരുമ്പറ ഭഗവതി തെയ്യം)

    Please help us to update more about this theyyam.

    READ MORE

    Chorakalathil Bhagavathy Theyyam(ചോരക്കളത്തിൽ ഭഗവതി തെയ്യം)

    Please help us to update more about this theyyam.

    READ MORE

    Vedan Theyyam (വേടന്‍ തെയ്യം)

    വേടന്‍: ഉത്തര മലബാറിലെ ഗ്രാമീണ കർഷകരുടെ ജീവിതവുമായി ബന്ധപ്പെട്ട ആചാരമാണ് വേടൻ കെട്ടിയാടൽ. സ്കൂളില്‍ പഠിക്കുന്ന കുട്ടികളാണ് പൊതുവേ വേടന്‍ കെട്ടിയാടുന്നത്‌. ഇപ്പോള്‍ പഴയ പോലെ കുട്ടികളെ കിട്ടാത്ത അവസ്ഥ കാരണം ഈ ആചാരം…

    READ MORE

    Paniyan Theyyam (പനിയന്‍ തെയ്യം)

    പനിയൻ തെയ്യം: മലയ സമുദായക്കാര്‍ കെട്ടിയാടുന്ന ശിവാംശഭൂതനായ ‘പനിയന്‍ തെയ്യം’ സാധാരണയായി രാത്രിയിലാണ് കെട്ടിയാടാറുള്ളത്. തെയ്യങ്ങളിലെ കോമാളിയായാണ് ഈ തെയ്യം അറിയപ്പെടുന്നത്. രണ്ടു തെയ്യങ്ങള്ക്കി ടയിലെ പുറപ്പാട് സമയത്തില്‍ ദൈര്ഘ്യം കൂടുതല്‍ ഉണ്ടെങ്കില്‍ ആള്ക്കാനരെ…

    READ MORE

    Manjunathan Theyyam (മഞ്ജുനാഥൻ തെയ്യം)

    Manjunathan theyyam perinjalloor puthiyidath kavu

    READ MORE

    Vairajathan/Veerabhadran (വൈരജാതന്‍ അഥവാ വീരഭദ്രന്‍ തെയ്യം)

    വൈരജാതന്‍ അഥവാ വീര ഭദ്രന്‍ (തട്ടും തെയ്യം): ശിവന്റെ ആജ്ഞ ധിക്കരിച്ചു കൊണ്ട് പിതാവായ ദക്ഷന്‍ നടത്തുന്ന യാഗത്തില്‍ പങ്കെടുക്കാന്‍ പോയ സതീ ദേവി അപമാനിതയാവുകയും യാഗാഗ്നിയില്‍ ചാടി ആത്മഹത്യ ചെയ്യുകയും ചെയ്തതിനേ തുടര്ന്ന്…

    READ MORE

    Kaikkolan Theyyam (കൈക്കോലന്‍ തെയ്യം)

    തെക്കന്‍ കരിയാത്തനും തെക്കന്‍ കരുമകനും, കൈക്കോലനും: കരിയാത്തന്‍ എന്നാല്‍ പരമശിവനാണ്. കരിയാത്തന്‍ തെക്കന്‍ ചാത്തു എന്ന പേരിലും അറിയപ്പെടുന്നുണ്ട്. എങ്കിലും തെക്കന്‍ കരിയാത്തന്‍ എന്ന പേരിലാണ് പ്രസിദ്ധം. ഈ തെയ്യത്തിന്റെ കൂടെ “കൈക്കോലന്‍” എന്ന…

    READ MORE

    Police theyyam (പോലീസ് തെയ്യം)

    കരിഞ്ചാമുണ്ഡിയും പോലീസ് തെയ്യവും: പടന്നക്കാട് പാനൂക്ക് തായത്ത് തറവാട്ടിലാണ് ‘പോലീസ് തെയ്യം’ കെട്ടിയാടുന്നത്‌. പണ്ട് ഈ തറവാട്ടിലെ കാരി കാരണവര്‍ എടച്ചേരി ആലില്‍ കരിഞ്ചാമുണ്ടിയുടെ കളിയാട്ടം കാണാനെത്തി. തന്റെ തറവാട്ടിലും ദേവിയുടെ കളിയാട്ടം കെട്ടിയാടണമെന്നു…

    READ MORE

    Karimchamundi, Mappila Chamundi (കരിം ചാമുണ്ഡി, മാപ്പിള ചാമുണ്ഡി)

    കരിഞ്ചാമുണ്ഡി, മാപ്പിള ചാമുണ്ഡി: ഉത്തര മലബാറിലെ കാവുകളില്‍ കെട്ടിയാടുന്ന കാട്ടു മൂര്ത്തി യായ ദുര്‍ ദേവതയാണ് കരിഞ്ചാമുണ്ടി തെയ്യം. ഈ ദേവി പിറന്നത്‌ പായത്തുമലയിലാണെന്ന് വിശ്വസിക്കുന്നു. സോമേശ്വരി ദേവിയുടെ പരിവാര ദേവിയാണ് കരിഞ്ചാമുണ്ടി. തടൈക്കടവന്‍,…

    READ MORE

    Ummachi theyyavum Yogyar Nambidi Theyyavum (ഉമ്മച്ചി തെയ്യവും യോഗ്യാര്‍ നമ്പിടി തെയ്യവും)

    ഉമ്മച്ചി തെയ്യവും യോഗ്യാര്‍ നമ്പിടി തെയ്യവും കാസര്ഗോിഡ്‌ ജില്ലയില്‍ മടിക്കൈ കക്കാട്ട് കൂലോത്ത് മേടം ഒമ്പതിനാണ് ഉമ്മച്ചി തെയ്യം കെട്ടിയാടുന്നത്‌. കൊലത്തിന്മേല്‍ കോലം ആയാണ് ഈ തെയ്യത്തെ കെട്ടിയാടുന്നത്‌. നീലേശ്വരം രാജാവംശത്തിന്റെ ഉത്ഭവ കഥയുമായി…

    READ MORE

    Embran kurikkalum Ipalliyum (എമ്പ്രാന്‍ കുരിക്കളും ഐപ്പള്ളിയും)

    എമ്പ്രാന്‍ കുരിക്കളും ഐപ്പള്ളിയും : അഴീക്കോട്ട് നമ്പൂതിരിയുടെ കൃഷി നോക്കി നടത്തുന്ന പുലയന്‍ പിത്താരിയെ കോലത്തരചന്‍ ശകുനപ്പിഴ ചൊല്ലി കൊന്നു വീഴ്ത്തി. ചോദ്യം ചെയ്ത നമ്പൂതിരിയുടെയും ജീവനൊടുക്കി. ജാതിക്കതീതമായ സ്നേഹം ഈ രണ്ടു തെയ്യങ്ങള്‍…

    READ MORE

    Maruthiyodan Thondachan, Vellukurickal, Vattianpolla (മരുതിയോടന്‍ തൊണ്ടച്ചന്‍, വെള്ളുകുരിക്കള്‍, വട്ട്യന്‍ പൊള്ള)

    മരുതിയോടന്‍ തൊണ്ടച്ചന്‍, വെള്ളുകുരിക്കള്‍, വട്ട്യന്‍ പൊള്ള: പുത്തില്ലം തമ്പുരാന്റെ അടിയാനായ ആണൊരുത്തന്‍ കുഞ്ഞി വിരുന്തനെ കൊതിച്ച അക്കമ്മ തമ്പുരാട്ടി നൈരാശ്യം മൂത്ത് കള്ളക്കഥയുണ്ടാക്കി അയാളെ തോളൂര്‍ മരുതുമരത്തില്‍ തൂക്കി കൊന്ന കഥയാണ് മരുതിയോടന്‍ തൊണ്ടച്ചന്റെത്….

    READ MORE

    Kari Gurikkal (കാരി ഗുരിക്കള്‍)

    പുലിമറഞ്ഞ തൊണ്ടച്ചൻ അഥവാ കാരിഗുരിക്കള്‍ പുലയരുടെ പ്രധാന ആരാധാനാപാത്രമായ ഒരു തെയ്യമാണ്‌ പുലിമറഞ്ഞ തൊണ്ടച്ചന്‍ എന്ന കാരിഗുരിക്കള്‍ തെയ്യം. കുഞ്ഞിമംഗലത്ത് ചെണിച്ചേരി വീട്ടില്‍ കുഞ്ഞമ്പു നായരെന്ന ജന്മിക്ക് കൃഷി നടത്താന്‍ തിരുവര്ക്കാണട്ട് കാവില്‍ നിന്നും…

    READ MORE

    Unnanga Bhagavathi (ഉണ്ണങ്ങ ഭഗവതി)

    ഉണ്ണങ്ങ: മണിയറ ചന്തുവിന്റെ നേര്പെങ്ങളാണ് ഉണ്ണങ്ങ. വയലില്‍ വിതപ്പണിക്കിറങ്ങുന്ന ചന്തു തന്റെ കിളിവാലന്‍ വെറ്റിലതോട്ടം ആളും ആടും കേറാതെ പരിപാലിക്കാന്‍ തന്റെ ഉപാസനാമൂര്ത്തിയായ കുറത്തിയമ്മയെയായിരുന്നു ഏല്പ്പിച്ചിരുന്നത്‌. ആങ്ങിളയില്ലാത്ത നേരത്ത് വയലില്‍ ഇറങ്ങിയ ഉണ്ണങ്ങ തളിര്‍…

    READ MORE

    Kelan Theyyam (കേളന്‍ തെയ്യം)

    കേളന്‍ തെയ്യം: കണ്ടനാര്‍ കേളന്‍ തെയ്യവും ഈ കേളന്‍ തെയ്യവും തമ്മില്‍ ഒരു ബന്ധവുമില്ല. തളിപ്പറമ്പിനടുത്ത നരിക്കോട് നാട്ടിലെ പെരുമനയായ നരിക്കോട്ട് മനയിലെ കാര്യസ്ഥനായിരുന്നു കേളന്‍ നായര്‍. വിളിച്ചാല്‍ വിളി കേള്ക്കാ ത്ത പുലയ…

    READ MORE
    Thottinkara Bhagavathy Theyyam

    Thottinkara Bhagavathy Theyyam (തോട്ടിന്‍കര ഭഗവതി തെയ്യം)

    Thottinkara Bhagavathy Theyyam (തോട്ടിന്‍കര  ഭഗവതി തെയ്യം)/തോട്ടുംകര ഭഗവതി): നാടുവാഴിത്തത്തിന്റെ കൊടും ക്രൂരതയ്ക്ക് ഇരയായ ഒരു പാവം തീയ്യപെണ്ണാണ്. താന് നൊന്തുപെറ്റ പന്ത്രണ്ടു പിള്ളയും പട്ടുപോയിട്ടും ശോകമകറ്റാന് രാമായണപാരായണം നടത്തിക്കൊണ്ടിരിക്കെ ചിറക്കൽ തമ്പുരാന്റെ കാര്യസ്ഥൻ…

    READ MORE

    Manayil Pothi (മനയില്‍ പോതി)

    മനയില്‍ പോതി: താഴക്കാട്ടു തറവാട്ടിലെ സ്ത്രീ പ്ലാവില്‍ കയറി കറിക്കുള്ള ചക്ക പറിച്ചതറിഞ്ഞു കാരണവര്‍ തല്ലിയപ്പോള്‍ അപമൃത്യു വരിച്ചു ദൈവക്കരുവായി മാറിയതാണ് മനയില്‍ പോതി. വണ്ണാന്‍ സമുദയാക്കാരാണ് ഈ തെയ്യം കെട്ടിയാടിക്കുന്നത്. അജിത്‌ പുതിയ…

    READ MORE

    Kappalathi Pothi (കാപ്പാളത്തി പോതി)

    കാപ്പാളത്തി പോതി (കാപ്പാളത്തി ഭഗവതി): കുമ്പ കാപ്പാളത്തിക്ക് ആങ്ങിളമാര്‍ ഏഴാണ്. അരങ്ങാനത്ത് പാടിയിലെ ഇവര്‍ ആങ്ങിളമാര്‍ കാവേരി വിളക്കും വേല കാണാന്‍ പുറപ്പെട്ടപ്പോള്‍ അവരുടെ കൂടെ പുറപ്പെട്ടു. ആങ്ങിളമാര്‍ ഇവരെ എത്ര തന്നെ വിലക്കിയിട്ടും…

    READ MORE

    Perumpuzhayachan Theyyam (പെരുമ്പുഴയച്ചന്‍ തെയ്യം)

    പെരുമ്പുഴയച്ചൻ തെയ്യം: വള്ളുവ സമുദായക്കാരുടെ പ്രധാന ആരാധനാ ദേവതയാണ് വൈഷ്ണവാംശ മൂര്ത്തിായായ പെരുമ്പഴയച്ചന്‍ തെയ്യം. വടുവ (വള്ളുവ) തറവാട്ടിലെ ദമ്പതിമാരായ കങ്കാള ദേവനും വാരിക്കാ ദേവിയും കുഞ്ഞുങ്ങളില്ലാതെ ശിവ ഭജനം വഴി (വിഷ്ണുവിനെ ഭജിച്ചത്…

    READ MORE

    Ponnwan Thondachan Theyyam (പൊന്ന്വന്‍ തൊണ്ടച്ചന്‍)

    പൊന്ന്വന്‍ തൊണ്ടച്ചന്‍: തന്റെ ഇഷ്ടദേവതായായ മഹാകാളിയുടെ സേവ കൊണ്ട് അനേകം അത്ഭുത കാര്യങ്ങള്‍ നിര്വ്ഹിച്ച പൊന്ന്വന്‍ തൊണ്ടച്ചന്‍ എരമം നാട്ടിലെ മീത്തലെ വീട് തറവാട്ടിലാണ് ജനിച്ചത്‌. മന്ത്രതന്ത്രാദി ഗൂഡശാസ്ത്രങ്ങളില്‍ അപാരമായ അറിവ് നേടിയ ഈ…

    READ MORE

    Gurukkal Theyyam (ഗുരുക്കള്‍ തെയ്യം)

    ഗുരുക്കള്‍ തെയ്യം: കോലമന്നന്റെ അനുചരന്മാരാല്‍ ചതിക്കൊല ചെയ്യപ്പെട്ട മഹാമാന്ത്രികനാണ് ഗുരുക്കള്‍ തെയ്യം. കതിവന്നൂര്‍ വീരന്‍ തെയ്യത്തോടോപ്പം കെട്ടിയാടുന്ന തെയ്യമാണ്‌ കുരിക്കള്‍ തെയ്യം. വണ്ണാന്മാംരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌. കൂടാളി നാട്ടിലെ കുഞ്ഞിരാമനെന്ന യോഗിയാണത്രെ ഗുരുക്കള്‍…

    READ MORE

    Vaidyarachan Theyyam (വൈദ്യരച്ചന്‍ തെയ്യം)

    വൈദ്യരച്ചന്‍ തെയ്യം : വണ്ണാന്‍ സമുദായം കെട്ടിയാടുന്ന തെയ്യമാണ്‌ വൈദ്യരച്ചന്‍ തെയ്യം. രാമന്തളിയിലെ കൊട്ടില വീട് തറവാട്ടിലെ മഹാസിദ്ധനായ കാരണവര്‍. പോയൊളിച്ച പ്രാണനെ വിളിച്ചു വരുത്തുന്ന വൈദ്യശിരോമണി, മന്ത്രമൂര്ത്തികളെ മന്ത്രക്കളത്തില്‍ വരുത്തുന്ന മാന്ത്രികന്‍. പേരെടുത്ത…

    READ MORE

    Payyamballi Gurunathan Theyyam (പയ്യമ്പള്ളി ഗുരുനാഥൻ തെയ്യം)

    Payyamballi Gurunathan Theyyam, Manikkakavu, kannookkara, kannur.#Theyyam. പയ്യമ്പള്ളി ഗുരുനാഥൻ തെയ്യം, മാണിക്ക ശ്രീ കൂറുംബ(പയ്യമ്പള്ളി) ക്ഷേത്രം, കണ്ണൂക്കര, കണ്ണൂർ.

    READ MORE

    Malankurathi Theyyam (മലങ്കുറത്തി തെയ്യം)

    Performs at Nileshwaram Thattacheri Adukkathayarillam (നീലേശ്വരം തട്ടാച്ചേരി അടുക്കത്തായരില്ലം) തറവാട്ടച്ചിയായ കുറത്തിയമ്മ നാട്ടിലും വീട്ടിലും ഉര്‍വ്വരത വാരിവിതറുന്നന്നവളാണ്. കുന്നിന്‍മകളാകും സാക്ഷാല്‍ ശ്രീപാര്‍വ്വതിയാണ് തന്നെയാണ് ദേവി. മഴയില്‍ കുടയായും വെയിലില്‍ നിഴലായും മാമാരംകോച്ചും തണുപ്പില്‍…

    READ MORE

    Manenkavil Bhagavathy Theyyam (മാനേങ്കാവില്‍ ഭഗവതി)

    മാനേങ്കാവില്‍ ഭഗവതിയും അരീക്കുളങ്ങര ഭഗവതിയും തളിപ്പറമ്പ് പൂക്കോത്ത് കൊട്ടാരം-മാനേങ്കാവ്

    READ MORE

    Kudumba Theyyam (കുടുംബ തെയ്യം)

    കുടുംബ തെയ്യം “പഞ്ചുരുലിയുമായി ഐതിഹ്യവുമായി ബന്ധപെട്ടു കിടക്കുന്ന ഒരു തുളു തെയ്യമാണ്‌ കുടുംബ തെയ്യം”. പരപ്പ ക്ലായിക്കോട്‌ കൊക്കാലക്കുന്ന് കരിംചാമുണ്ഡി ദേവസ്ഥാനം

    READ MORE

    Cheengayil Vanavar Theyyam (ചീങ്ങയില് വാണവർ തെയ്യം)

    ശ്രീ മീത്തലെ ഭഗവതി ക്ഷേത്രം, തലശ്ശേരി

    READ MORE

    Nari Theyyam (നരി തെയ്യം)

    നരി തെയ്യം വെള്ളാട് മഹാശിവ ക്ഷേത്രം: വളരെ അപൂർവ്വമായ് കെട്ടിയാടപ്പെടുന്ന ഈ തെയ്യം നരിയുടെ ചേഷ്ടകളും ശബ്ദവും അനുകരിക്കും… പണ്ടു കാലത്ത് കളിയാട്ടം കഴിഞ്ഞാൽ പാതിരാത്രിക്ക് ഒരു നരി അമ്പലത്തിലും വേട്ടക്കൊരു മകൻ ക്ഷേത്രത്തിലും…

    READ MORE

    Hanuman Theyyam (ഹനുമാൻ തെയ്യം-ആഞ്ജനേയൻ)

    ഹനുമാൻ തെയ്യം (ആഞ്ജനേയൻ) വടശ്ശേരി പെരുങ്ങോട്ടു ഇല്ലം, കാങ്കോൽ

    READ MORE

    Pakka Theyyam (പക്ക തെയ്യം)

    പൊന്ന്യത്തും കാവ് ശ്രീ കൂര്മ്പ ഭഗവതി ക്ഷേത്രം, പൊന്ന്യം

    READ MORE

    Nambyalan Theyyam (നമ്പ്യാലൻ തെയ്യം)

    Nambyalan Theyyam performed at Ezhome Nangalam Kallen Tharavadu on Makaran 1 & 2 (January 15 & 16) Every Year.

    READ MORE

    Manthramoorthy Theyyam (മന്ത്രമൂർത്തി തെയ്യം)

    Manthramoorthy Theyyam performed at Ezhome Nangalam Kallen Tharavadu on Makaran 1 & 2 (January 15 & 16) Every Year.

    READ MORE

    Kudukathayi Bhagavathy Theyyam (കുടുകത്തായ് ഭഗവതി തെയ്യം)

    Kudukathayi Bhagavathy Theyyam performed at Ezhome Nangalam Kallen Tharavadu on Makaran 1 & 2 (January 15 & 16) Every Year.

    READ MORE

    Kattuchirakkal Bhagavathy Theyyam (കാട്ടുചിറക്കൽ ഭഗവതി തെയ്യം)

    Chenicheri Kattuchirakkal Bhagavathy  3rd January 2016 from Ezhome

    READ MORE

    Puli Muthaachi Theyyam (പുലി മുത്താച്ചി തെയ്യം)

    Belongs to Puli Daivam Category. Performed mainly at Iriveri Pulidaivam Kavu. Also refer Pula Muthaachi Theyyam Pls helps to update more about this theyyam

    READ MORE

    Puli Chekavan Theyyam (പുലി ചേകവൻ തെയ്യം)

    Theyyam performed at Paadi Pullikarinkali Devasthanam Belongs to Puli Daivam catogory    

    READ MORE

    Pulimaruthan Theyyam (പുലിമാരുതൻ തെയ്യം)

    പുലിമാരുതൻ ശിവൻ പുലികണ്ടനും,പാർവതി പുള്ളിക്കരിങ്കാളിയുമായി പുലികളായി വേഷം മാറിയപ്പോൾ പിറന്ന സന്തതികളിൽ ഒരാളാണ് കാളപ്പുലി,അഥവാ കാളപ്പുലിയൻ ദൈവം. കണ്ടപ്പുലി, മാരപ്പുലി,പുലിമാരുതൻ ,പുലിയൂരുകണ്ണൻ,പുലിയൂരുകാളി എന്നിവരാണ് മറ്റുള്ളവർ. കുറുമ്പ്രാതിരി വാണവരുടെ പശുക്കളെ കൊന്നുചോരകുടിക്കുകയും ഭക്ഷിക്കുകയും ചെയ്ത പുലികളെ…

    READ MORE

    Muthala Theyyam (മുതല തെയ്യം)

    മുതലത്തെയ്യം: കണ്ണൂര്‍ ജില്ലയിലെ ചില കാവുകളില്‍ മാത്രം കെട്ടിയാടുന്ന തെയ്യമാണ്‌ മുതലതെയ്യം. തൃപ്പണ്ടാരത്തമ്മ ദേവിയാണ് മുതല തെയ്യമായി കാവുകളില്‍ കെട്ടിയാടുന്നത്‌. മുതലയെ പോലെ ഇഴഞ്ഞു ക്ഷേത്രം വലം വെയ്ക്കുന്ന തെയ്യം കെട്ടിയാടുന്ന സമയമത്രയും ഇഴഞ്ഞു…

    READ MORE

    Pulichamundi (പുലിചാമുണ്ടി തെയ്യം)

    പുലിച്ചാമുണ്ടി: പാണന്‍മാര്‍ തുളുവത്തി മാതു എന്ന തീയ്യ സ്ത്രീയെ അനുസ്മരിച്ചു കൊണ്ട് കെട്ടിയാടുന്ന തെയ്യമാണ്‌ പുലിച്ചാമുണ്ടി. ഈ തെയ്യം കോപ്പാളരും കെട്ടിയാടാറുണ്ട്.ഗര്‍ഭിണിയായ മാതു അരുവന്‍ചാലില്‍ നീരാടാന്‍ പോകുമ്പോള്‍ വഴിയില്‍ കുറുവക്കാട്ടില്‍ താളിയോടിക്കവേ ഒരു പുലി…

    READ MORE

    Velutha Bhootham Theyyam (വെളുത്ത ഭൂതം തെയ്യം)

    ഭൂത-യക്ഷി ദേവതകൾ ഭൂതാരാധനയ്ക്ക് തുളുനാട്ടിലുള്ള പ്രാധാന്യം കേരളത്തിലില്ല. എങ്കിലും തെയ്യാട്ടത്തിന്റെ രംഗത്ത് ഭൂതാരാധനയും നിലനില്ക്കുന്നു. വെളുത്തഭൂതം, കരിംപൂതം, ചുവന്നഭൂതം എന്നീ തെയ്യങ്ങൾ ശിവാംശഭൂതങ്ങളാണ്. ദുർമൃതിയടഞ്ഞ പ്രേതപിശാചുക്കളിൽ ചിലതും ‘ഭൂത’മെന്ന വിഭാഗത്തിൽ വരുന്നുണ്ട്. അണങ്ങ്ഭൂതം, കാളർഭൂതം,…

    READ MORE

    Kuttikkara Bhagavathi (കുട്ടിക്കര ഭഗവതി)

    കുട്ടിക്കര ഭഗവതി: പഴയങ്ങാടിക്കടുത്ത് വെങ്ങരയിലെ മൂലക്കീല്‍ കുട്ടിക്കര ഭഗവതി ക്ഷേത്രത്തിലെ പ്രധാന തെയ്യക്കോലമാണ്‌ കുട്ടിക്കര ഭഗവതി. വലിയ മുടിയാണ് കുട്ടിക്കര ഭഗവതിയുടെ കോലത്തിനുള്ളത്. മലയാള മാസം മകരം 26 മുതല്‍ കുംഭം 2 വരെയാണ്…

    READ MORE

    Padamadakki Bhagavathi Theyyam (പടമടക്കി ഭഗവതി തെയ്യം)

    പടമടക്കി തമ്പുരാട്ടി (ഭഗവതി): കര്‍ണ്ണാടകയില്‍ നിന്നുള്ള ആക്രമണം ഭയന്ന്‍ ഒരിക്കല്‍ നീലേശ്വരം രാജാവും കൂട്ടരും കോറോത്തെ നാഗ ഭഗവതി, കുട്ടിച്ചാത്തന്‍, ഭൈരവന്‍ എന്നിവരെ വിളിച്ചു പ്രാര്‍ഥിച്ചു. പ്രാര്‍ത്ഥനയില്‍ സംപ്രീതരായ ദേവന്മാര്‍ തങ്ങളുടെ ഭക്തരുടെ രക്ഷക്കായി…

    READ MORE

    Neela Karingaali Theyyam (നീലകരിങ്കാളി തെയ്യം)

    Please help to us update this theyyam information, contact travelkannur@gmail.com

    READ MORE

    Vallarkulangara Bhagavathi Theyyam (വല്ലാര്‍കുളങ്ങര ഭഗവതി)

    READ MORE
    monthikolam or nellu kuthi pothi

    Monthi Kolam (മോന്തി കോലം)

    Monthi Kolam (മോന്തി കോലം) കുണ്ടോറപ്പൻറെ ദാസിയായ ദേവിയാണ് മോന്തിക്കോലം.കുണ്ടോറ ചാമുണ്ഡിയുടെ പരിവാരദേവതയാണ്.വേലൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.

    READ MORE